Communism Sasthram Athmeeyatha

Communism Sasthram Athmeeyatha

₹183.00 ₹215.00 -15%
Author:
Category: Essays / Studies, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789386120885
Page(s): 224
Binding: Paper Back
Weight: 250.00 g
Availability: Out Of Stock

Book Description

A book by Gopan , 

ഭൗതികവാദം കമ്യൂണിസത്തിന്റെ അനിവാര്യഘടകമല്ല. ആത്മീയതയോടൊപ്പം സമത്വസുന്ദരമായ ഒരു സാമൂഹികവ്യവസ്ഥയും മനുഷ്യന്റെ
ജന്മാവകാശമാണ്. അതിനാല്‍ ആരാധനാലയങ്ങളെല്ലാം ശരിയായ ആത്മീയതയോടൊപ്പം കമ്യൂണിസത്തിന്റെകൂടി കളിത്തൊട്ടിലുകളാകട്ടെ. അതുകണ്ട് മുതലാളിത്തം ഞെട്ടിവിറയ്ക്കട്ടെ. ഭീകരതയുടെയും അന്യമതവിദ്വേഷത്തിന്റേയും അന്ധവിശ്വാസത്തിന്റെയും സ്ഥാനത്ത് സ്‌നേഹത്തിന്റെയും യുക്തിബോധത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങള്‍ പരക്കട്ടെ-ഇങ്ങനെയൊരു ആശയസമരത്തിന്റെ വക്താവായിട്ടാണ് ശ്രീ.ഗോപന്‍ ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍ ഇതൊരുശ്രദ്ധേയമായ പുസ്തകമായി മാറുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha