- Best Seller
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- New Book
- Offers
- Other Publication
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Traveloge
- World Classics
Your shopping cart is empty!
Epic Novels
Epic Novels
Adhyatma Ramayanam
Book by:�Thunchathu Ezhuthachanശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദിരമതാം രാമ രാമ ശ്രീരാഘവത്മരാമാ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തുതേ തേ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ...
Anantharam
മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോള..
Avignamasthu
Author:Madambu Kunjikuttan , ജാതവേദന്‍ നമ്പൂതിരിപ്പാട് എന്ന കൗഷീതക ബ്രാഹ്മണന്റെ ഇല്ലത്തെ പട്ടിണി വിഴുങ്ങിയ കഥയാണ് മാടമ്പ് അവിഘ്‌നമസ്തുവിലൂടെ പറയുന്നത്. ഭൂമി മുഴുവന്‍ കുടിയാന്മാര്‍ക്ക് കൈമാറിയതിനാല്‍ ഒരു മണി നെല്ലു പോലും അളക്കാനില്ലാതെ പൂണൂലില്‍ തെരുപ്പിടിച്ചിരുന്ന് അവര്‍ വിശന്നു വലഞ്ഞു. ദാരിദ്ര്യത്തിന്റെ അനന്തരഫലങ്ങള്‍ ഭീകരമായിരുന്നു. അ..
Bhagaavatha Saksharatha
Bhagaavatha Saksharatha written by M K N PottyBook By M K N Potty ജീവിതവിശുദ്ധിക്കും വിജയത്തിനും വേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തിനുവേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തുതിനുവേണ്ടി, മതേതരസങ്കൽപ്പവും നവോത്ഥാനചിന്തകളും നിറഞ്ഞ സാർവത്രിക പ്രസക്തിയുള്ള പാഠങ്ങൾ. ഭഗവതനിലപാടുകളുടേ കൈപ്പുസ്തകം...
Bhagavatha Manjari
Book by Prof. M.K.N. Potty , ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍..
DHYANATHILOODE SOWKYAM
BOOK BY SUMA PILLA , ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയി..
Hanuman Seva
By M.P.Narayanapilla & Punathil Kunjabdulla സാധാരണജീവിതം കൊണ്ട് നേടിയെടുക്കാനാകാത്ത പലതും നാം സേവകളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു.ചിലപ്പോളത് അഭിചാരപ്രക്രീയയോ മന്ത്രവാദമോആയി മാറുന്നു. നിൽക്കക്കള്ളിയില്ലാത്ത മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച വേദന്തം കൂടിയാണിത്. എം പി നാരായണപിള്ളയുടെ അയുക്തിതമായ ജീവിതാഖ്യാനം പുനത്തിൽ അദ്ഭുതകരമായി പൂ..
Kaikeyi
Author: T.N Prakashപാര്‍ശ്വവത്കരിക്കപ്പെട്ട ചരിത്രമാണ് എപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്. കൈകേയിയുടെ ചരിത്രവും ഇതില്‍നിന്നു ഭിന്നമല്ല- വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കൈകേയിയുടെ ഉണങ്ങിപ്പിടിച്ച കണ്ണീര് രാമായണത്തിലുടനീളം കാണാം. കൈകേയിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാംതന്നെ സമര്‍ത്ഥമായി അധികാരത്തിന്റെ ഭദ്രതയ്ക്കും പുരുഷന്റെ സുഖത്തി..
Mahabharatham
Translation of Mahabharatham by K.P.Balachandran , ഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാല..
Mruthyoopanishath
Book by Chandrasekhar Narayananകഠോപനിഷത്തില്‍ യമധര്‍മ്മര്‍ ബാലനായ നചികേതസ്സിനോട് പറയുന്നു ''ആത്മാനം രഥിനം വിദ്ധി...'' എന്നു തുടങ്ങുന്ന രഥകല്പനയിലൂടെ സഞ്ചരിച്ചപ്പോഴാണ് എനിക്ക് വര്‍ഷങ്ങള്‍ക്ക്മുമ്പ് വളപീടികയില്‍നിന്നും കിട്ടിയ ഗീതോപദേശകലണ്ടര്‍ ഓര്‍മ്മവന്നത്. ആ കലണ്ടറിലെ അന്നത്തെ ബഹുവര്‍ണ്ണചിത്രങ്ങള്‍ ഓരോന്നും എന്റെ മനസ്സില്‍ ഓടി മറഞ്ഞു. ആ കലണ്ടറില്‍ ..
Naladiyar
Book By:Mundyadi Damodaranധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പുസ്തകം2500 വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ് സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് നാലടിയാര്‍. മനുഷ്യമനസ്സിന്റെ ഉള്‍ത്തുടിപ്പുകളെയും അവയുടെ ആവിഷ്കാരങ്ങളെയും അവ നല്കുന്ന സന്ദേശങ്ങളെയും ഇതുപോലെ വ്യക്തമാക്കുന്ന കൃതികള്‍ ലോകസാഹിത്യത്തില്‍ ഏറെയില്ല. ജൈനബുദ്ധ ദര്‍ശനങ്ങളാല്‍ സമ്പന്നമായ ഈ കൃതി ധര്‍മ..
Njanappana
The famous Njanappana elaborated By K B Sreedevi.ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാര..
Poornamidam
മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു അനുഭവിക്കുന്ന വിരാമമില്ലാത്ത മഹാചിന്തകൾ. മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശൂന്യത. നിത്യവും സീമാതീതവുമായ വിശ്വവിശാലത. ഭഗവാൻ തന്നെ വിശ്വം. സർവ്വം ബ്രഹ്മമയം. മൃത്യുവും ബ്ര..
Prathisruthi
Book by Prof . S. Ambikadevi , കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്റെ ശിഷ്യനായ വേലായുധന്റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്റെ ആത്മചൈതന്യം, കേരളീയജീ..
Radhayanam
Book by B.R. Rajesh ഗീതാഗോവിന്ദം, ഭാഗവതം, ഗര്‍ഗ്ഗസംഹിത എന്നിവയെ ആധാരമാക്കി രചിച്ച പ്രേമകഥ. രതിഭാവനകളേയും ലാവണ്യസങ്കല്പങ്ങളേയും ഭക്തിരസത്തില്‍ ചാലിച്ച്, രാധയുടെയും കൃഷ്ണന്റെയും പ്രേമകഥയെ ഒരു ഭാവഗീതം പോലെ നോവല്ഭാഷയിലേക്കു സംക്രമിപ്പിച്ചിരിക്കുന്നു. രാധാ കൃഷ്ണ സംയോഗം തന്നെയാണ് മുഖ്യ പ്രമേയം...