Traveloge

Traveloge
Grid View:
Out Of Stock
-15%
Quickview

Naalambaladarsanam

₹85.00 ₹100.00

നാലമ്പലദര്‍ശനം ഡോ. വി. ശോഭ മോക്ഷദായകപ്രദവും പുണ്യപൂര്‍ണവുമായ ഒരു തീര്‍ത്ഥാടനമാണ് നാലമ്പല ദര്‍ശനം. ഭഗവാന്‍ കൃഷ്ണന്റെ പൂജയേറ്റുവാങ്ങിയ ദാശരഥീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍, കര്‍ക്കടകമാസത്തില്‍ ഒരേ ദിനം ദര്‍ശനം നടത്തുന്നത് സകല ദുരിതനിവാരണത്തിന് ഉത്തമമാണ്...

-15%
Quickview

Pala Lokam Pala Kaalam

₹255.00 ₹300.00

പല ലോകം പല കാലം സച്ചിദാനന്ദൻ പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതൽ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദൻ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡൻ, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ ..

-15%
Quickview

Saphalamee Chardhaam Yathra

₹162.00 ₹190.00

സഫലമീ ചാർധാം യാത്രഎസ്സ്. മോഹൻ ലോകത്തിൽ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാൻ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകർത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ ചാർധാം യാത്ര' എന്ന യാത്രാവിവരണഗ്രന്ഥത്തിൽ പത്‌നീ സമേതനായി പതിനൊന്നു ദിവസം ചാർധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് മനോജ്ഞമായി സഹൃദയഹൃദയാഹ്ലാദമാം..

-15%
Quickview

Dodolandile Sooryaputhri

₹145.00 ₹170.00

ഡോഡോലാന്‍ഡിലെ സൂര്യപുത്രി ജോയ് വാഴപ്പിള്ളികഥകള്‍ എഴുതപ്പെടുന്നത് വായനക്കാരുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത് വരുംതലമുറകള്‍ക്ക് ഓരോ കാലഘട്ടങ്ങളിലെ ജീവിത സാഹചര്യങ്ങളും ചിന്താരീതികളും മാനവികതയും മനസ്സിലാക്കുവാന്‍ വേണ്ടിയായിരിക്കണം. ഈ യാത്രാ വിവരണത്തിലെ ഓരോ യാത്രയും വായനക്കാരന്‍റെ ഉള്ളില്‍ അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയും ..

-15%
Quickview

Panchakailasayathra

₹374.00 ₹440.00

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.മണിമഹേഷ് കൈലാസ്    -    ഹിമാചല്‍പ്രദേശ്ആദികൈലാസ്    -    ഉത്തരാഖണ്ഡ്കിന്നര്‍ കൈലാസ..

-15%
Quickview

Mohavazhikaliloode

₹221.00 ₹260.00

ഡോ. മോഹന്‍ പുലിക്കോട്ടില്‍നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്‍റെയും കുടുംബാന്തരീക്ഷത്തിന്‍റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് 'മോഹവഴികളിലൂടെ' എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈ..

Out Of Stock
-15%
Quickview

Ente Europe Swapnangal

₹170.00 ₹200.00

Book by Ragesh Kuruman..

-15%
Quickview

Haimavathiyil ninnu Himavanilekku

₹132.00 ₹155.00

പുടയൂര്‍ ജയനാരായണന്‍ഹിമാലയതീര്‍ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്‍വ്വസഞ്ചാരം. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ..

-15%
Quickview

Raghunanda Thara Vilikkunnu

₹183.00 ₹215.00

പ്രാചീന അയര്‍ലണ്ടിലെ രാജധാനിയായിരുന്ന താര എന്ന തീര്‍ത്ഥാടന കേന്ദ്രത്തത്തിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ആധുനിക സാഹിത്യത്തില്‍ നിറയുന്ന പുരാവൃത്തബിംബങ്ങളും പ്രാചീന കഥാപരാമര്‍ശങ്ങളുമടങ്ങിയ സഞ്ചാരകൃതി. കോണര്‍, കോര്‍ മാക് മോക് ആര്‍ത്, കോണ്‍, ലേറാ, ബ്രയാന്‍ ബോറൂ തുടങ്ങിയ രാജപ്രമുഖരുടെ ധീരസാഹസികതയും രസതന്ത്രജ്ഞതയും ജനക്ഷേമതത്പരതയും മറ്റും പുരാവൃത്തങ്ങളില..

Out Of Stock
-15%
Quickview

Kailasayathra

₹115.00 ₹135.00

Book By Rajanandhini  ,  എഴുത്തുകാരിയും ചിത്രകാരിയുമായ രാജനന്ദിനിയുടെ ഈ കൃതി ശിവ പാര്‍വ്വതിസംയോഗത്തിന്റെ അപൂര്‍വ്വാനന്ദമനുഭവിപ്പിക്കുന്ന കൈലാസയാത്രയുടെ പൂര്‍ണ്ണരൂപമാണ്, സൗന്ദര്യലഹരിയുടെ മാസ്മരികലോകം തുറന്നിടുന്ന ആഖ്യാനം കൊണ്ട് ലാവണ്യമാര്‍ന്ന യാത്രാവിവരണം. ആദ്യമായി കൈലാസയാത്രയ്‌ക്കൊരുമ്പടുന്നവര്‍ക്ക് സഹായകമായ പല നിര്‍ദ്ദേശങ്ങളും ..

Showing 1 to 10 of 62 (7 Pages)