Novelettes

Grid View:
-20%
Quickview

Avanivaazhvukalute Adiverazhangal

₹216.00 ₹270.00

അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾസി. രാധാകൃഷ്ണൻപല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചു..

-20%
Quickview

Novalettukal

₹180.00 ₹225.00

കെ.എം. അബ്ബാസ്അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ് പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓര്‍മ്മകള്‍ മണല്‍ത്തരികളായി ഓടിയെത്തുന്നു. അനുഭവങ്ങളുടെ ചൂടില്‍ സ്വയം അലിഞ്ഞില്ല..

-20%
Quickview

Bla Bla

₹128.00 ₹160.00

Book by U K Kumaran വയലാര്‍, ബഷീര്‍, ചെറുകാട് പുരസ്കാരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രധാന ബഹുമതികള്‍ക്കര്‍ഹനായ എഴുത്തുകാരന്‍റെ സര്‍ഗ്ഗവ്യക്തിത്വം അടയാളപ്പെടുത്തുന്ന നാലു നോവലെറ്റുകളടങ്ങിയ ഗ്രന്ഥമാണിത്. അപൂര്‍വ്വമായ ഗുരുശിഷ്യബന്ധത്തെ അനാവരണം ചെയ്യുന്ന 'ഇവന്‍ എന്‍റെ പ്രിയശിഷ്യന്‍', 'മതമൗലികവാദത്തിന്‍റെ ഉള്ളറകള്‍ തുറന്നിടുന്ന 'ശ്മശാനങ്ങളുടെ സൗഹൃദം', മതവിശ്..

Showing 1 to 3 of 3 (1 Pages)