Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
11:39
+91 858-9095304
×
Chat with Us

Service Story

Service Story
Grid View:
-15%

Dr Prayojanan Kathakal ഡോ പ്രയോജനൻ കഥകൾ

₹94.00 ₹110.00

ഡോ.പ്രയോജനൻ കഥകൾ    by   ഡോ. എം ജി ഷാജി തന്റെ ക്ലിനിക്കിൽ നടക്കുന്ന, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, രസകരമായ അനുഭവങ്ങൾ , ഡോക്ടർ സരസമായി അവതരിപ്പിച്ചിരിക്കുന്നു.  മനുഷ്യരുടെ ഭയം വിശ്വാസം സ്നേഹം ലാളിത്യം എന്നിവയെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഭാവനയുടെ മേമ്പൊടിയോടെ രചിച്ച സംഭവ കഥകൾ...

-15%

Kodathiyile Philosophy കോടതിയിലെ ഫിലോസഫി

₹179.00 ₹210.00

കോടതിയിലെ ഫിലോസഫി   by  ആർ.പി. രമേശൻ  പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീർപ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തിൽ നിന്നടർത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകൾ. നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങ..

-15%

Mukundhapuranam

₹119.00 ₹140.00

മുകുന്ദപുരാണം   സുരേഷ് തിരുത്തിക്കാട്ട്  ഔദ്യോഗികജീവിതത്തിന്റെ മുഹൂര്‍ത്തങ്ങളെ ആത്മാംശത്തിന്റെ ജാലകങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥകള്‍. പോലീസ് ഡിപ്പാര്‍ട്ടൂമെന്റിലെ ജീവിതസന്ദര്‍ഭങ്ങളെ ഭാവനാത്മകമായി അവതരിപ്പിക്കുമ്പോള്‍, ലഭ്യമാകുന്ന രസാനുഭൂതി ഇക്കഥകളെ മനോഹരമാക്കുന്നൂ. ഇലയ്ക്കും മുള്ളിനും കേടുവരാതെ സ്വധര്‍..

-15%

Theekkadinjan

₹425.00 ₹500.00

തീക്കടിഞ്ഞാൺ  by   ഹംസക്കുട്ടി കോടതി വ്യവഹാരങ്ങളുടെ അകത്തളങ്ങളിലേക്ക് വായനാലോകത്തെ പരിചയപ്പെടുത്തുന്ന അപൂര്‍വ കൃതിയാണ് തീക്കടിഞ്ഞാണ്‍. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് വിശുദ്ധഗ്രന്ഥങ്ങളെ സാക്ഷിയാക്കി സാക്ഷികള്‍ പറയുമ്പോഴും നുണകള്‍ മാത്രം പറയാന്‍ പഠിപ്പിക്കുന്ന കലഹോപജീവികള്‍ പാര്‍ക്കുമിടമാണത്. അവിടെയാണ് സുഖ്‌ദേവ് ..

-15%

Oru Headmasterude Kuthippum Kithappum

₹204.00 ₹240.00

A book by C.N. Hariharan  , അധ്യാപകനില്‍നിന്നും പ്രഥമ അധ്യാപകനിലേക്കുള്ള ഔദ്യോഗിക ജീവിതത്തിന്‍റെ അനുഭവങ്ങള്‍. സത്യസന്ധനും സ്നേഹനിര്‍ഭരനുമായ വ്യക്തി വിദ്യാര്‍ത്ഥിസമൂഹത്തിനും അധ്യാപകര്‍ക്കും നല്‍കുന്ന ജീവിതമാതൃക. കൃത്യനിഷ്ഠതയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ചേര്‍ന്ന ഒരധ്യാപകശ്രേഷ്ഠന്‍റെ കര്‍മ്മകാണ്ഡം...

Out Of Stock
-15%

Vellathullikal

₹442.00 ₹520.00

A book by Fasaludheen P.K. , സാമൂഹികമായ മാറ്റങ്ങൾക്കൊപ്പം വ്യക്തികൾ മാറേണ്ടതാണ് എന്ന് ചിന്തിപ്പിക്കുന്ന രചന.അഴിമതിയുടെ നേർക്ക് സ്പിരിറ്റിൻറെ ശക്തിയിൽ പോരാടുന്ന ഒരു വ്യക്തിയുടെ ആത്മാവാണ് ഈ രചനയിലുടനീളം നിറയുന്നത്. സത്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഈ കൃതി മിൽമ കമ്പനിയുടെ ഉള്ളറകളിലേക്ക് നിങ്ങളെ ചേർ..

Showing 1 to 6 of 6 (1 Pages)