Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:49
+91 858-9095304
×
Chat with Us

Poems

Poems
Grid View:
-15%

Oru Kavanamoham ഒരു കവനമോഹം

₹85.00 ₹100.00

ഒരു കവനമോഹംപി.കെ.എസ്.(ഡോ. പി.കെ. സുകുമാരന്‍ നായര്‍) വർത്തമാനകാലത്തിൽ അനുഭവിക്കുന്ന അസ്വസ്ഥതകളുടെയും അസ്വാരസ്യങ്ങളുടെയും ആവിഷ്കാരങ്ങളാണ് കവനമോഹത്തിൽനിന്ന് ഉതിരുന്ന കവിതകൾ. അരികുവൽക്കരിക്കപ്പെട്ടവരുടെ സ്ഥലരാശികൾക്കിടയിൽനിന്നും നേരിട്ടനുഭവിക്കുന്ന ചില കാഴ്ചകൾ കവിതകളായി രൂപംകൊള്ളുകയാണിവിടെ. മലമക്കൾ, പാവം കുറത്തി, വയനാട്, പണിച്ചിയുടെ ആഭരണങ്ങൾ, കാ..

-15%

Novusakalangal നോവുശകലങ്ങള്‍

₹111.00 ₹130.00

നോവുശകലങ്ങള്‍വിജയശ്രീ ഡി.മനുഷ്യഹൃദയത്തിൻ്റെ ആഴങ്ങളിലെ നോവുകളെയും വിങ്ങലുകളെയും ഒറ്റപ്പെടലുകളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ച കവിതകളുടെ സമാഹാരം. അനുഭവങ്ങളുടെ തീച്ചുളയിൽ വെന്തുരുകിയ മനസ്സിന്റെ നേർക്കാഴ്ചകൾ. വാക്കുകൾ കൊണ്ടു തീർത്ത നോവിന്റെ ചിത്രങ്ങൾ. ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ കവിതകളായി പെയ്തിറങ്ങുന്നു. വരികൾക്കിടയിലൂടെയുളള ഒരു ആത്മീയയാത്രയാണ്..

-15%

Rithulayam

₹85.00 ₹100.00

ഋതുലയം ബിനിഷ് ഭാസ്‌ക്കരന്‍ എടക്കളത്തൂര്‍കുഞ്ഞുനാളിൽ ഓടിക്കളിച്ച തൊടികളും കയറി മറിഞ്ഞൂയലാടിയ വള്ളിപ്പടർപ്പുകളും  മഞ്ഞണിഞ്ഞ പുഞ്ചവയലും പുഴയോരവും നിറംമങ്ങാതെ ഓർമ്മകളായി മനസ്സിൽ കിടക്കുന്ന കവിയുടെ അക്ഷരപൂജ. മനുഷ്യനും പ്രകൃതിക്കും സംഭവിക്കുന്ന ഋതുഭേദങ്ങളുടെ താളലയമുള്ള കവിതാ സമാഹാരം.  ..

-15%

Nilavu Maranja Vazhikal

₹94.00 ₹110.00

നിലാവ് മറഞ്ഞ വഴികള്‍ ദേവദാസ് കടയ്ക്കവട്ടംജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവരാശികളിൽ നിന്നും ഊറിക്കൂടുന്ന വാങ്‌മയസത്തയാണ് ശ്രീ. ദേവദാസ് കടയ്ക്കവട്ടത്തിന്റെ്റെ കവിതകൾ. മണ്ണും മനുഷ്യനും, പുഴയും മഴയും, കാടും വീടും, സ്വപ്‌നവും പ്രതീക്ഷയും, ദുഃഖവും രോഷവും എന്നുവേണ്ട, വിശ്വപ്രകൃതിയുടെ സ്ഥലസൂക്ഷ്‌മഭാവങ്ങളെല്ലാം ഈ സമാഹാരത്തിലെ പല കവിതകളിലായി വന്നു നിറയ..

-15%

Water Colour വാട്ടർ കളർ

₹111.00 ₹130.00

  വാട്ടർ കളർ   ഉല്ലാസ് കെ.ഡി. ലാളിത്യമാണ് ഉല്ലാസിൻ്റെ കവിതകളുടെ ആകർഷണം. കാവ്യഭാഷയ്ക്കും പുതുമയുണ്ട്. വാക്കുകൾ കൂട്ടിച്ചേർത്ത് ഇമ്പമുള്ള പദങ്ങൾ കോർത്തിണക്കുന്നതിലും കവിക്ക് സവിശേഷ ശ്രദ്ധയുണ്ട്. താളത്തിലുള്ള കവിതകളാണ് കൂടുതലെങ്കിലും ഗദ്യകവിതകളും വിരസതയില്ലാത്ത രീതിയിൽ എഴുതിയിട്ടുണ്ട്. വലിപ്പത്തിലല്ല, ഉള്ളടക്കത്തിലാണ് കാ..

-15%

Miscellaneous

₹94.00 ₹110.00

 Miscellaneous: Songs of a half inch short sole Anamika Kayyalakkal                          A girl standing in the middle of a troubled world, has turned the sights she sees around her into poems. The honest lin..

-15%

Vaitharaniyil Thottu Kadannupoya aa Prakasam വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം

₹119.00 ₹140.00

വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം റാണി ജെ.ആർകനിവും കരുണയും പ്രകൃതിയും ഒരേ ശ്വാസമായി ലയിക്കുന്ന കവിതകൾ. ജീവിതത്തിന്റെ തിരക്കുകളിൽ മറഞ്ഞു പോകുന്ന ചെറു സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും മനുഷ്യരെ മനുഷ്യരിലേക്ക് അടുപ്പിക്കാനും ഉപയുക്തമായ വരികൾ...

-15%

Pranayasakalangal പ്രണയശകലങ്ങൾ

₹94.00 ₹110.00

പ്രണയശകലങ്ങൾ    ഗ്രീൻ ബുക്സ് വാലന്റൈൻ ദിനത്തിൽ സംഘടിപ്പിച്ച പ്രണയവാക്യം നാല് വരി കവിതാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കവിതകൾ കോർത്തെടുത്ത പ്രണയ കാവ്യ സമാഹാരം. പ്രണയാതുരമായ ഹൃദയമുള്ളവർക്കെല്ലാം വാങ്ങി സൂക്ഷിക്കാവുന്നതും സമ്മാനമായി നൽകാവുന്നതുമായ പുസ്തകം...

-15%

Udayathilekku ഉദയത്തിലേക്ക്

₹102.00 ₹120.00

ഉദയത്തിലേക്ക്    by   സി.എ. ജോസഫ്അഞ്ചു ദശകത്തിലേറെ കാവ്യസപര്യയിലേർപ്പെട്ട ഒരു കവിയാണ് സി.എ. ജോസഫ്. ശുദ്ധീകരണത്തിന്റെ ഒരനുഭൂതി അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാൻ സാധിക്കും.മഗ്ദലനമറിയത്തിന്റെ കഥ ഇതിവൃത്തമായ ഖണ്ഡകാവ്യവും ചെറുകവിതകളും കൂടാതെ, അതിപ്രശസ്തരായ കുട്ടികൃഷ്ണമാരാർ, അക്കിത്തം, വൈലോപ്പിള്ളി തുടങ്ങിയവർ ഗ്രന്ഥകാരനെ  കു..

-15%

Anpum Alivum Alpam Anuragavum അൻപും അലിവും അല്പം അനുരാഗവും

₹128.00 ₹150.00

അൻപും അലിവും അല്പം അനുരാഗവും   by    ഡോ. ആർ. ബിന്ദു മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയിൽ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികൾ. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.  ഹൃദയത്തിൽ തൊടുന്ന എഴുത്ത്...

Showing 1 to 10 of 121 (13 Pages)