Other Stories

Other Stories

Grid View:
-15%
Quickview

Aa Aa Aa -Aana Kadhakal

₹85.00 ₹100.00

Author : Matampu Kunjukuttanആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സി..

Out Of Stock
-15%
Quickview

Aakasangalude Avakasikal

₹217.00 ₹255.00

Book by S Mahadevan Thampi  ,   കാടച്ചൻ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്‌ഗദം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ തിമർത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരന്റേത് തന്നെ. ജുവനൈൽ ഹോമിലെ ബാലു പാരിസിലെ തെരുവീഥികളിൽ വെറുക്കപ്പെട്ട അതെ ഴാങ് വാല് ഴാങ് തന്നെ. പ്രകൃതിയും ജീവിതവുമായി ഇഴചേർന്ന കഥകൾ. എന്നാൽ അവ നമ്മെ സംഭ്രമിപ്പിക്കുന്നു. ഭൂമിയുടെ തീരത്തു നിന്..

Out Of Stock
-15%
Quickview

Aattuvanchi - Dr.Francis Alappatt

₹170.00 ₹200.00

Book by Dr.Francis Alappattമാറ്റമാണ് ജീവിതത്തിന്റെ കാതല്‍ എന്ന ധ്വനിയും പ്രകടമാക്കുന്നു. വൈദികജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മഹാമനസ്‌കതയുടെ പാഠങ്ങള്‍ ഒഴുകിവരുന്നത്; വിക്ടര്‍ ഹ്യൂഗോവിന്റെ മെത്രാനച്ചന്‍ ഈ പുസ്തകതാളുകളിലിരുന്ന് ചിരിക്കുന്നു..

Out Of Stock
-15%
Quickview

Adhinivesam

₹234.00 ₹275.00

Book by S.Mahadevan Thampi  ,  വർത്തമാനകാലത്തിന്റെ ദുരന്തമുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് എസ്. മഹാദേവൻ തമ്പിയുടെ കഥകൾ. കാലത്തിന്റെ അന്തമില്ലാത്ത ഗതിവേഗത്തിൽ കടലെടുക്കുന്ന ജീവിതങ്ങളെ അത് നോക്കിക്കാണുന്നു. മുറിഞ്ഞ ഞരമ്പുകളിൽ നിന്നും സംഗീതവും രക്തവും ഒരു പോലെ ഒലിച്ചിറങ്ങുന്ന നവഭാവുകത്തിന്റെ ഗതിവിന്യാസങ്ങളെ ഒരേ സമയം അത് അടയാ..

-47%
Quickview

Anuragam evan padumbol

₹40.00 ₹75.00

Author:U.A.Khaderപന്തലായിനി അംശം കോവില്‍ക്കണ്ടി ദേശം ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ കാദര്‍ എന്ന യു.ഏ. ഖാദറാല്‍ എഴുതപ്പെട്ട് നെട്ടാനീളത്തിലും വട്ടാവീതിയിലും പരന്നു വിലസുന്ന അഞ്ച് നോവലെറ്റുകള്‍. വഴിയും വിളക്കുമാകുന്ന ഇവകളെ പുക്കിച്ചനുഭവിക്കാന്‍ മാലോകര്‍ സമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു...

-50%
Quickview

Aparahnathil Avasanikkunna Oru Dhivasam

₹55.00 ₹110.00

By S. Mahadevan Thampi  ,  പത്തൊമ്പതു കഥകളുടെ ,ഈ സമാഹാരം വ്യക്തി വ്യഥകളും സമൂഹവ്യഥകളും അവയ്ക്കു പരിയായി നിൽക്കുന്ന പ്രകൃതി നശീകരണത്തെച്ചൊല്ലിയുള്ള ഉത്ക്കണ്ഠകളും നിറഞ്ഞതാണ് . വ്യത്യസ്തമായ കഥാതന്തുക്കളെ കൈകാര്യം ചെയ്യുമ്പോൾ , ഭാഷാപരമായ സ്വശൈലി നിലനിർത്തിക്കൊണ്ടുതന്നെ വ്യതിരിക്തമായ ഘടനകളിലേക്കു കൂടുമാറാൻ ഇദ്ദേഹത്തിന് അനായാസം  കഴിയു..

-15%
Quickview

Arabian Jeevithathinte Nooru Kathakal

₹136.00 ₹160.00

100 KATHAKAL  ,   അറേബ്യന്‍ നാട്ടിലേക്ക് ചേക്കേറിയ പാവപ്പെട്ട കേരളീയരുടെ ജീവിതകഥകളാണിവ.രചനയുടെ കാപട്യമോ കൃത്രിമത്ത്വമോ പുലര്‍ത്താത്ത പച്ചയായ മനുഷ്യരുടെ കണ്ണുനീരിന്റെ മാധുര്യമുള്ളകഥകള്‍, അവരുടെ കഷ്ടതകളും വേദനകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം ഈതാളുകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. "ഇവിടെസ്നേഹിപ്പാനിവിടെയാശിപ്പാനിവിവിടെ ദ..

Out Of Stock
-15%
Quickview

Ashrupooja

₹72.00 ₹85.00

Book By Sudhakaran Pulapatta  സുധാകരന്റെ ശക്തമായ കഥകളില്‍ ഏറെയും നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥ കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും പ്രകടമാക്കുന്നവയാണ്. വിദ്യാസമ്പന്നരായ യുവാക്കളാണ് കഥകളില്‍. ഭേദപ്പെട്ട സ്ഥാപനങ്ങളില്‍ നല്ല ജോലികള്‍ ചെയ്യുന്നവര്‍. എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് അവര്‍ താമസിക്കുന്നത്. സ്വന്തമായി കാറുള്ളവര്‍. ..

-15%
Quickview

Athbhuthangalozhiyathe Alice

₹128.00 ₹150.00

Book by Susan Joshi , മറവിയുടെ മണ്ണിൽനിന്നും കുഴിച്ചെടുക്കപ്പെടുന്ന ഓർമ്മകളുടെ ശിരോലിഖിതങ്ങളാണ് സൂസൻ ജോഷിയുടെ കഥകൾ . ഏറ്റവും സരസമായ ഭാഷയിലൂടെ അത് ജീവിതത്തിന്റെ ചരിത്ര വർത്തമാനത്തോടൊപ്പം ഭാവിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു . നന്മയുടെ വിശുദ്ധവചനങ്ങളാൽ രോഗാതുരമായ മനസ്സിന്റെ കൂനുകളെ തടവി നിവർത്തുന്നു . ഈ കഥകളുടെ കണ്ണാടിയിൽ നോക്കുന്നവ..

Out Of Stock
-15%
Quickview

Athirukal

₹183.00 ₹215.00

Author : S Mahadevan Thampi   ,   കാഴ്ചകളുടെ ധാരാളിത്തത്തില്‍ നിന്ന് ഉള്‍ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ പരിഹസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റ..

Showing 1 to 10 of 71 (8 Pages)