- Best Seller
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- New Book
- Offers
- Other Publication
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire / Humour
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Study
- Traveloge
- World Classics
Your shopping cart is empty!
Novels
Bakkipathram
Book by S. Jayachandran Nair എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, 'അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ. ജീവിതത്തിന്റെ ദായക്രമത്തെക്കുറിച്ചു ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു പത്രപ്രവർത്തകന്റെ നോവൽ...
2RRD Company
Book by Rajeev G.Idavaകാശ്മീരിലെ തീവ്രവാദത്തെ നിര്മാര്ജ്ജനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു പട്ടാള കമ്പനിയുടെ കഥയാണ് 2RRD കമ്പനി എന്ന നോവല് കൊടും ശൈത്യത്തില് ഏതുനിമിഷവും ജീവന് വെടിയാന് സന്നദ്ധരായി നാടിന്റെ കവലളാവാന് ഇറങ്ങിത്തിരിച്ച ഇന്ത്യന് ജവാന്മര്ക്കുള്ള പ്രണാമം കൂടിയാണ് ഈ നോവല്, കോവിലന്, നന്തനാര് എന്നിവര് തുടങ്ങിവച്ച സൈനിക ജീവി..
Aadikkattile Athmanombarangal
Book by P.B.K Nair മദിരാശി നഗരത്തിലെ സര്ക്കാര് ആഫീസും അതിലെ പലതരക്കാരായ ഉദ്യോഗസ്ഥരും അവരുടെ ജീവിതസങ്കീര്ണതകളും അവതരിപ്പിക്കുന്ന നോവല്. ആര്ക്കാട് നവാബിന്റെ പഴയ കെട്ടിടത്തില് പ്രവര്ത്തിക്കുന്ന വ്യത്യസ്ത മനോഭാവമുള്ള ഒരുകൂട്ടം ആളുകളുടെ കഥ കൂടിയാണിത്. മൃദംഗകലാകാരനും അദ്ധ്യാപകനുമായ ശേഷാദ്രി, കടം കൊടുത്തു മുടിഞ്ഞ കാഷ്യര് തങ്കരാജ്, സിനിമാകമ്പക..
Aadujeevitham
നൂറു പതിപ്പുകള് പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവര്ണ്ണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തകപ്രസാധനം സംബന്ധിച്ച് ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില് വിപ്ലവം സൃഷ്ടിച്ച ആടുജീവിതം...
Aadukannan Gopi
Book by T.Ajeesh ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില് നിഷ്ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്, പാതകങ്ങള്, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന് തീവ്രവാദികള് പദ്ധതി തയ്യാറാക്കുന്നു. ഒരു നാള് ദുരൂഹസാഹചര്യത്തില് അയാള് കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?..
Aanandalahari
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘർഷങ്ങൾ. അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ. നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു...
Aaniyute Kottinu Josephinte Perunkaliyattam
Aaniyute Kottinu Josephinte Perunkaliyattam written by Azeez Mika , പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തെയാകെ കീഴ്മേൽമറിച്ചിടും. എന്നിട്ടോ അതിനു മീതെ ചില പരിഹാസച്ചീളുകൾ ചേർത്തുവെക്കും. അതിന്റെ മുഖത്തുനോക്കി ചിരിക്കണോ കരയണോ എന്ന് സന്ദേഹിക്കും. ആനിയുടേയും ജോസഫിന്റെയും ഫാത്തിമയുടെയും ജീവിതകഥകൾ പ്രതിനിധാനം ചെയ്യുന്നത് വർത്തമാനകാലത്തിന..
Aaranyakam
മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യന..
Aaryavartham
Novel By Madambu Kunjukuttan.ആദികുലനാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവർത്തം. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവർത്തത്തെ ശ്രദ്ധേയമാക്കുന്നത്. ..