Epics

Epics
Grid View:
-15%
Quickview

Bhagavatham Vanchippattu

₹119.00 ₹140.00

പ്രൊഫ. എം.കെ.എന്‍. പോറ്റിഭാഗവതം, വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ എഴുതിയ ആദ്യകൃതി. ഓരോ പാട്ടിനും ലഘുവ്യാഖ്യാനങ്ങള്‍. പഠനത്തിനും പാരായണത്തിനും യജ്ഞങ്ങള്‍ക്കും കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന കൃതി. ഭാഗവതത്തിലെ ഓരോ അദ്ധ്യായവും നതോന്നത വൃത്തത്തിലുള്ള ഓരോ പാട്ടായുള്ള ഈ കാവ്യം ഭാഗവതാചാര്യന്മാര്‍ക്കും ഭാഗവത പഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്...

-15%
Quickview

Guruvayurperuma: Kshethravum samskaravum

₹153.00 ₹180.00

കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്‍ ക്ഷേത്രം. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും കിരീടവും ധരിച്ച് ഒരായിരംകോടി സൂര്യതേജസ്സോടെ കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് പ്രശോഭ..

-15%
Quickview

Sree Vishnu-Lalitha-Shiva Sahasranama Sthothrangal

₹68.00 ₹80.00

Book K . R .C. Pilla , അന്ത:കരണശുദ്ധിക്കും ഈശ്വരസങ്കല്പത്തിന്റെ ദൃഢതയ്ക്കും തദ്ധ്വാരാ ,ആൽമജ്ഞാനലബ്ധിക്കും സർവ്വോപരി ,മോക്ഷത്തിനും ശ്രദ്ധയോടു കൂടിയുള്ള വിഷ്ണു-ലളിതാ-ശിവ സഹസ്രനാമ സ്തോത്രപാരായണം പ്രയോജനം നൽകുമെന്ന കാര്യം സാധകൻ അറിഞ്ഞിരിക്കേണ്ടതാണ് . മഹാഭാരതസാഗരം കടഞ്ഞെടുത്ത വെണ്ണയാണ് ഈ കൃതി...

-15%
Quickview

Bhagavathaparyadanam

₹213.00 ₹250.00

Book By K B Sreedevi മനുഷ്യന്‍റെ എക്കാലത്തെയും ഭീതിദമായ ഉത്കണ്ഠകള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഭാഗവതം. പുരാണങ്ങളില്‍ വച്ച് ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം മരണത്തെ മുഖാമുഖം കാണുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുകമഹര്‍ഷി നല്‍കുന്ന ഉപദേശ ങ്ങളാണ്. അവ എക്കാലത്തും പ്രസക്തമാണെന്നു കരുതപ്പെടുന്നു. ധര്‍മ്മാധര്‍മ്മങ്ങളും മരണാനന്തര രഹസ്യവുമെല..

Out Of Stock
-15%
Quickview

Sreekrishna Charitham Manipravalam

₹306.00 ₹360.00

The famous Sreekrishna Charitham Manipravalam By Kunchan Nambiar.  ,  Book By Kunchan Nambiar മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലാണ്. ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍ പറയുന്ന..

Out Of Stock
-15%
Quickview

Kathasarithsagaram

₹366.00 ₹430.00

Author: Somadevabhattanകഥകളുടെ അറ്റം കാണാത്ത കടലാണ്  കഥാസരിത്സാഗരം . ഇതിഹാസകഥകളും യക്ഷികതകളും നാടോടിക്കഥകളും നിറഞ്ഞ ഇന്ത്യൻ പൈതൃകത്തിന്റെ അമൂല്യശേഖരമാണിത് . ഭാവനയുടെ വലിയ ആകാശങ്ങൾ തുറന്നിടാൻ ഈ കൃതിക്ക് സാധിക്കുന്നു . കുട്ടികൾക്ക് കുടി ആകര്ഷകമാകാൻ വിധത്തിൽ ഈപുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നു .     കിളിരൂർ രാധാകൃഷ്‌ണൻ..

Showing 1 to 6 of 6 (1 Pages)