History

History
Grid View:
-15%
Quickview

Nanchinadinte Innalekal

₹519.00 ₹610.00

നാഞ്ചിനാടിന്റെ ഇന്നലെകള്‍എസ്.പി. ഹരികുമാര്‍ പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, ദാരുശില്പങ്ങള്‍, രാജമന്ദിരങ്ങള്‍, കോട്ടകള്‍, സ്മാരകങ്ങള്‍, വീരപുരു..

Out Of Stock
-15%
Quickview

Kochi-Willington Islandinte Innalethe Katha

₹561.00 ₹660.00

കൊച്ചി-വില്ലിംഗ്ടൺ ഐലന്റിന്റെ ഇന്നലെത്തെ കഥഉപ്പത്തിൽ ഖാലിദ്‌ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടൺ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതിന്റെ നാൾവഴികളും. കൊച്ചി തുറമുഖത്ത് നടമാടിയിരുന്ന ഭൂതപ്പണത്തിന്റെ ചരിത്രവും രേഖപ്പെടുത്..

-15%
Quickview

Harshacharitham

₹306.00 ₹360.00

ബാണഭട്ടന്‍ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്‍റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്‍റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ആഖ്യായികയ്ക്ക് ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഗദ്യരചനയായി ഹര്‍ഷചരിതം പരിഗണിക്കപ്പെട്ടു..

-15%
Quickview

Visudhiyude Kanaanoolukal

₹132.00 ₹155.00

ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്..

Out Of Stock
-15%
Quickview

Ananthapuri Puravum Puravrithavum

₹395.00 ₹465.00

കിള്ളിയാറ്റിന്‍െറയും കരമനയാറ്റിന്‍െറയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍, ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്‍, അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്‍ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്‍നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍, ശ്രീപത്മനാ..

Out Of Stock
-15%
Quickview

Grains of Stardust

₹339.00 ₹399.00

Book By Vismaya MohanlalOffering a unique expression of thought reflecting feeling more than meaning, Grains of Stardust is a synesthetic stream of consciousness that does not distinguish between journey and destination, but meanders unchecked upon the river of human emotion...

Out Of Stock
-15%
Quickview

Lenin Russian Viplavathilekku

₹293.00 ₹345.00

സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ അന്തർദേശിയ ബന്ധങ്ങളും ഒക്ടോബർ വിപ്ലവത്തിന്റെ അണിയറപ്രവർത്തനങ്ങളും ഒരു ബോംബ് സ്ഫോടനത്തിന്റെ ശക്തിയോടെ പ്രതിപാദ..

Out Of Stock
-15%
Quickview

Malayude Paithrukabhoovil

₹200.00 ₹235.00

A book by K.C. Varghese Kannampuzha  ,  പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്...

-15%
Quickview

Muthachan Paranja Katha

₹255.00 ₹300.00

Book by C.G.Santhakumarജാതീയവും മതപരവും പ്രദേശീകവും ഭാഷാപരവുമായ അതിർവരമ്പുകളെ തച്ചു തകർത്ത് ലക്ഷകണക്കിന് സ്വതന്ത്ര്യ സമര യോദ്ധാക്കൾ നമ്മുക്കു നൽകിയ പൈതൃകം സെക്കുലറിസമെന്ന തിരിച്ചറിവായിരുന്നു. വർഗീയതയും ആഗോളവൽകരണത്തിലൂടെ മുതലാളിത്തവും ശക്തമായ ഒരു തിരിച്ചറിവിന് തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സെക്കുലറിസമെന്തെന്ന തിരിച്ചറിവ് നമ്മുടെ കുട്ടികൾ..

Showing 1 to 9 of 9 (1 Pages)