Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:31
+91 858-9095304
×
Chat with Us

World Classics

Grid View:
-15%

Gramathile oru divasavum mattu kathakalum by Anton Chekhov ഗ്രാമത്തിലെ ഒരു ദിവസവും മറ്റു കഥകളും

₹85.00 ₹100.00

  ഗ്രാമത്തിലെ  ഒരു  ദിവസവും  മറ്റു  കഥകളും     ആന്റണ്‍ ചെഖോവ്‌..

-15%

Kuttavum Sikshayum കുറ്റവും ശിക്ഷയും

₹544.00 ₹640.00

കുറ്റവും ശിക്ഷയും   by   ഡോസ്റ്റോയെവ്സ്കിഎന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ..

-15%

Aparan

₹213.00 ₹250.00

ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ്  ദസ്തവെയ്‌സ്‌കിയുടെ  അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ  ദസ്തവെയ്‌സ്‌കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡത..

-15%

Ajnjathante Kurippukal

₹221.00 ₹260.00

അജ്ഞാതന്റെ കുറിപ്പുകൾ  എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ  തന്റെ തടവറ വാസത്തെക്കുറിച്ച്‌ എഴുതും മുമ്പ് രചിച രണ്ട് നോവലുകളിൽ ഒന്നാണിത്.മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീർണതകളാണ് ഇതിലുള്ളത് ഭാഷാന്തരം : വേണു  വി  ..

-15%

Randu Hussarukal

₹136.00 ₹160.00

പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ പി ബാലചന്ദ്രൻ..

-15%

Baskervillayile Chennaya

₹204.00 ₹240.00

A book by Arthur Conan Doyle രണ്ടു നൂറ്റണ്ടുകളെ അതിജീവിച്ച തലമുറകളിലൂടെ വായനയുടെ ഹരമായി മാറിയ ഷെർലോക് ഹോംസ് കുറ്റാന്വേഷണകഥകൾ ഒരു കാലഘട്ടത്തിന്റെയും സംസ്കാരകത്തിന്റെയും നേർസാക്ഷ്യങ്ങൾ, കൊളോണിയൽ വർത്തമാനകാലങ്ങളുടെ ആർത്തിയും കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളും പ്രകോപനങ്ങളും അടയാളപ്പെടുത്തുന്നു...

-15%

Randu Nagarangalude Kadha

₹315.00 ₹370.00

പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രപാശ്ചാതലത്തില്‍ എഴുതപ്പെട്ട നോവല്‍. ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രപരവും ഐതിഹാസികവുമായ കൃതി. ഇംഗ്ലീഷ് രാജഭരണത്തിന്‍റേയും ഫ്രഞ്ച് രാജഭരണത്തിന്‍റേയും അതിതീക്ഷ്ണമായ തിന്മകള്‍ പ്രഭുവാഴ്ചകളുടെ കുടിലതകള്‍ ഭൂരിപക്ഷജനതയുടെ ദൈന്യത എന്നിങ്ങനെ ഒരു സാമൂഹ്യ ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്കാ..

-15%

Kimminte Kadha

₹255.00 ₹300.00

ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍ കെട്ടിഞാത്തിയ രഹസ്യങ്ങളുടെ ഉറവിടങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമാഹാരാജ്യത്തിന്റെ ഒരു കാലഘട്ടത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന മാഹമാന്ത്രികന്‍ മെനഞ്ഞെട..

-15%

Jungle Book 1

₹170.00 ₹200.00

കാട്ടിലെ നിയമങ്ങള്‍ക്കുകീഴില്‍ പരിശീലിക്കപ്പെട്ട ഒരു മനുഷ്യക്കുട്ടി, ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയുടെ കഥ. കാട്ടിലും ഏകാധിപത്യ പ്രവണത ഉണ്ട്. ശക്തന്‍ അശക്തനെ ചവിട്ടിമെതിക്കുന്നു. പക്ഷി ജന്തു മൃഗകൂട്ടായ്മകളുടെ ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നിയമവ്യവസ്ഥയെ തകിടം മറിക്കുമ്പോള്‍, ഒരു മനുഷ്യക്കുട്ടിയായ മൗഗ്ലി കാട്ടില്‍ സമാധാനം കൊണ്ടുവരുന്ന..

-15%

Jungle Book 2

₹196.00 ₹230.00

മൗഗ്ലി എന്ന മനുഷ്യക്കുട്ടിയും ജന്തുമൃഗങ്ങളും ചേര്‍ന്ന് കാടിന്റെ നിയമവ്യവസ്ഥിതിയില്‍ പഴയ നിയമങ്ങളോട് ഏറ്റുമുട്ടുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ലോകപ്രശസ്തമായ ജംഗ്ള്‍ ബുക്ക് കഥകള്‍. ലോകമെങ്ങും കൊണ്ടാടപ്പെട്ട കുട്ടികളുടെയും വലിയവരുടെയും കൃതി...

Showing 1 to 10 of 37 (4 Pages)