Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:48
+91 858-9095304
×
Chat with Us

Experience

Experience
Grid View:
-15%

Adhyapanathinte Aakasam

₹349.00 ₹410.00

അധ്യാപനത്തിന്റെ ആകാശം by ഡോ. എം.കെ. ലോഹിദാസൻകുട്ടികളുടെ മനസ്സിനെ തന്റെ പാഠശാലിയാക്കി മാറ്റിയ ഒരു അധ്യാപകന്റെ ഓർമ്മകൾ. തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും നിശ്ശബ്ദതയ്ക്കുപോലും പറയാതെ പറയുന്ന നൊമ്പരകഥകളുണ്ടെന്നറിഞ്ഞ് അത് വായിച്ചെടുത്ത് അവരെ കരുതലോടെ കാത്ത അധ്യാപന ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ കൃതി.നിങ്ങൾ ഈ പുസ്‌തകം വായിക്കുക. നന്മയുടെ ആ..

-15%

Sulthan

₹119.00 ₹140.00

സുല്‍ത്താന്‍ രഘുനാഥന്‍ സാവിത്രിസുൽത്താന്റെ കഥ, ഇത് കേവലം ഒരു നായയുടെ കഥയല്ല. ഇതൊരു കുടുംബത്തിന്റെ കഥയാണ്. സ്നേഹത്തിന്റെയും വിശ്വസ്‌തതയുടേയും കഥയാണ്. ജീവിതത്തെ അർത്ഥവത്താക്കുന്ന ചെറിയ ചെറിയ നിമിഷങ്ങളുടെ കഥയാണ്. മഴവിൽപ്പാലത്തിൽ സുൽത്താനെ വരവേൽക്കാൻ എൻ്റെ സ്വന്തം മക്കളായ ടിക്കു, പിക്കു, പാച്ചി, ബെൻജി എന്നിവരും കാത്തുനിൽക്കുന്നുണ്ടാകും. ഈ സംഭവകഥ..

-15%

Ullam Chorumpol ഉള്ളം ചോരുമ്പോൾ

₹306.00 ₹360.00

ഉള്ളം ചോരുമ്പോൾ    by   ഷാലിമമുറിവേറ്റ മനസ്സുകളിലൂടെയുള്ള ഒരു മാനസിക യാത്ര...ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ പലയിടത്തും വെച്ച് തളരാനും ഉള്ളം ചോർന്നു പോകാനും സാധ്യതയുണ്ട്. ആഴത്തിൽ അനുഭവങ്ങളുള്ള  മനശാസ്ത്ര വിദഗ്ധയായ ഷാലിമ  നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനും ഉള്ളം ചോർന്നു പോകാതെ ധൈര്യം പകരാനുമുള്ള വ..

-15%

Anukambanam അനുകമ്പനം

₹170.00 ₹200.00

 അനുകമ്പനം  ( ഷൗക്കത്തുമായുള്ള ആത്മഭാഷണങ്ങള് )    by    മഞ്ജു വേലായുധന്‍''നിറയെ വെള്ള കൊക്കുകള് വാക്കുകള്‍ക്കിടയിലൂടെ തുഴഞ്ഞു മായുന്ന അസാധാരണ പ്രസാദമുള്ള പുസ്തകമാണിത്. ബുദ്ധന്റെ അവസാന മൊഴികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബോധോദയത്തിനായി ഒരാളും സ്വഗൃഹം വെടിയേണ്ടതില്ലെന്ന ചിന്തയുടെ..

-15%

Kazhchakurippukal കാഴ്ചക്കുറിപ്പുകൾ

₹196.00 ₹230.00

കാഴ്ചക്കുറിപ്പുകൾ    by   സി.എ. കൃഷ്ണൻഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികൾ. അവരുടെയൊക്കെ അടയാളപ്പെടുത്തലുകൾ. ഇന്നത് ഏഴതിരുകളും ലംഘിച്ച് വ്യാപിക്കുകയാണ്. അക്കൂട്ടത്തിൽ കേട്ടറിവുള്ള കാര്യങ്ങൾ അക്ഷരത്തിൽ പകർത്തുന്ന ഒരു നിയോഗത്തിൻ്റെ ബാക്കിപത്രമാണ് ഈ കൃതി. ജനിച്ച നാട്..

Out Of Stock
-15%

Kakkiyum Kaliyum-കാക്കിയും കളിയും

₹272.00 ₹320.00

കാക്കിയും കളിയുംവി.വി. ഹരിലാല്‍അരനൂറ്റാണ്ടുകാലത്തെ ബാസ്കറ്റ്ബാള്‍ കളിയുടെ പരിസരത്തെ ജയവും പരാജയവും പ്രണയവും വിരഹവും വിലപ്പെട്ട വേര്‍പാടുകളും വായനയുടെ രസച്ചരടുപൊട്ടാതെ നല്ല വായനാനുഭവം തരുന്നു. തന്‍റെ കാലത്തെ ബാസ്കറ്റ്ബാള്‍ ജീവിതം എഴുതുമ്പോള്‍ മലയാള സാഹിത്യത്തിലെ പല എഴുത്തുകാരുടെയും ഉദ്ധരണികള്‍ ചേര്‍ത്തുവക്കുന്നത് കാണുമ്പോള്‍ സംസ്കൃതഭാഷയില്‍ അഗാധ അറി..

-15%

Mamma's Adventures in Corona

₹85.00 ₹100.00

മമ്മാസ് അഡ്വഞ്ചേഴ്‌സ് ഇന്‍ കൊറോണമിനു നിധിൻകോവിഡ്കാലത്ത് ആകസ്‌മികമായി നാട്ടിലേക്ക് പറിച്ചുനടപ്പെട്ട പ്രവാസിയായ ഒരു വീട്ടമ്മയുടെ അനുഭവക്കുറിപ്പുകൾ. വിദ്യാഭ്യാസമേഖലയിൽ കൊച്ചുകുട്ടികളോടുള്ള അപക്വമായ ചില കാഴ്‌ചപ്പാടുകളെക്കുറിച്ച് ഹൃദയസ്പർശിയായി വിവരിക്കുന്നു.സ്കൂ‌ളിൽ അദ്ധ്യാപകരുടെ റോൾ എന്താണ് എന്നതിനെക്കുറിച്ച് ഒരു അമ്മയുടെ ആകാംക്ഷകളും ആകുലതകളും ആവ..

-15%

Pullantharayarile Chuzhikal പുല്ലാന്തറയാറിലെ ചുഴികൾ

₹94.00 ₹110.00

പുല്ലാന്തറയാറിലെ ചുഴികൾ  ബെന്നി നെച്ചൂർജീവിതത്തിന്റെ ഓർമ്മത്താളുകളിൽ നിറയുന്ന കനലെരിച്ചിലാണ് ഈ കൃതി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യാത്രയിലെ ചില സന്ദർഭങ്ങൾ, അമ്മയോർമ്മയുടെ നനുത്ത ചിത്രങ്ങൾ, പ്രണയത്തിന്റെ ഉള്ളുലയ്ക്കും യാതനകൾ, വേദനകൾ, നൊമ്പരങ്ങൾ. സൗഹൃദത്തിന്റെറെ ഊഷ്‌മളതകൾ, അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത അക്ഷരസമൃദ്ധിയിലൂടെ അമേരിക്കൻ പ്..

-15%

Ellam Enikkente Kannan എല്ലാം എനിക്കെൻറെ കണ്ണൻ

₹111.00 ₹130.00

To buy the book click to WhatsApp usഎല്ലാം  എനിക്കെൻറെ  കണ്ണൻസുസ്മിത ജഗദീശൻ സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലത്ത് ആത്മീയദര്‍ശനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ആര്‍ഷഭാരതീയതത്ത്വങ്ങളുടെ അന്തസ്സത്തയാണ് ഇന്നും ലോകോത്തരസംഹിതകളായി കൊണ്ടാടപ്പെടുന്നത്. നാരായണീയം, ഭഗവദ്ഗീത, ദേവിമാഹാത്മ്യം, അഷ്ടപദി, സൗന്ദര്യലഹരി ത..

-15%

Vismayaprathibha

₹111.00 ₹130.00

വിസ്മയപ്രതിഭഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന രീതിയില്‍ രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്നും വേറിട്ട് അവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ഇന്നത്തെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ തരൂര്‍ ഉള്‍..

Showing 1 to 10 of 48 (5 Pages)