Biography

Biography

Grid View:
-15%
Quickview

Dr P Sugathan Jeevithapandhaviloode

₹272.00 ₹320.00

ഡോ. പി. സുഗതന്‍ ജീവിതപന്ഥാവിലൂടെ ഉമാദേവി എ.ജി.പ്രശസ്ത ത്വക് രോഗ വിദഗ്ദ്ധനായ ഡോ. പി. സുഗതന്‍റെ ജീവിതനാള്‍വഴികള്‍. ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുള്ള ചികിത്സാവിഭാഗമാണ് ഡെര്‍മറ്റോളജി. വളരെ സൂക്ഷ്മവും കൃത്യതയുമുള്ള നിരീക്ഷണപാടവംകൊണ്ടു മാത്രമേ സങ്കീര്‍ണ്ണമായ ത്വക് രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവൂ. അതില്‍ ഏറെ വൈദഗ്ദ്ധ്യവും പ്രാവീണ്യവുമുള്ള ഒരു ചികിത്..

Out Of Stock
-15%
Quickview

Sreeramakrishna Paramahamsar

₹247.00 ₹290.00

ശ്രീരാമകൃഷ്ണ പരമഹംസര്‍ റൊമേന്‍ റൊളാങ്നോബല്‍ സമ്മാനജേതാവായ റൊമേന്‍ റൊളാങ് എഴുതിയ The life of Ramakrishna ഭാരതീയ സംസ്കാരത്തെ അന്താരാഷ്ട്രതലത്തിലെത്തിച്ച ഗ്രന്ഥമാണ്. പരമഹംസരുടെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കൃതി ഭാരതത്തിന്‍റെ ആദ്ധ്യാത്മികജീവിതത്തെ വെളിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, മാക്സ് മുള്ളര്‍, ..

-15%
Quickview

Droupadi Murmu - Kanalvazhi Thandi Pradhamapathathilekku

₹119.00 ₹140.00

ദ്രൗപദി മുര്‍മു കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക് പ്രേമജ ഹരീന്ദ്രന്‍ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്‍റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്‍റെ ഓരം പറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തി..

-15%
Quickview

Kuttikalude S K Pottekkatt

₹170.00 ₹200.00

കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട് അശോകന്‍ ഏങ്ങണ്ടിയൂര്‍ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും ..

-15%
Quickview

Veerappan

₹361.00 ₹425.00

വീരപ്പൻ: നക്കീരൻ ഗോപാൽകേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വർഷത്തോളം അടക്കി ഭരിച്ച വീരപ്പൻ എന്ന കാട്ടുരാജാവിന്റെ സംഭ്രമജനകവും അവിശ്വസനീയവുമായ ജീവിതകഥ. വീരപ്പനെ പിടിക്കാനെന്ന വ്യാജേന മലയോര ഗ്രാമവാസികളായ ആയിരക്കണക്കിനു നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിപ്പാവങ്ങ..

Out Of Stock
-15%
Quickview

V K N Kathayum Kaalavum

₹157.00 ₹185.00

Book By Dr N P Vijayakrishnan ,   വി.കെ.എന്]. കൃതികള്], ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്], അനുഭവങ്ങള്], അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി മുന്നോട്ടു വെയ്ക്കുന്നത്. സരളമായും സമഗ്രമായും പ്രതിപാദനം നിര്]വ്വഹിക്കുന്ന ഈ കൃതിയുടെ ഏ..

-15%
Quickview

Pensaghavu

₹85.00 ₹100.00

Book by Asharajan Chengazhikode സമരവീര്യത്തിന്‍റെയും രാഷ്ട്രീയപോരാട്ടത്തിന്‍റെയും ചരിത്രമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്‍മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്‍റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ പെണ്‍പോരാളി. ഗതകാല ജീവിതത്തില്‍ കൊയ്ത്തുപാടത്തെ പൊന്ന..

-15%
Quickview

Ayyankali : adhasthidharute patayali

₹170.00 ₹200.00

പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻ‌കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വിപ്ലവ..

-15%
Quickview

Dostoyevski - Jeevitham Kathukal

₹115.00 ₹135.00

Book by Dr.Munjinad Padmakumarഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്ത്യെവ്സ്കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാര‌ന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന് ദസ്തയെവ്സ്കിയുടെ കൃതികള്‍ സക്ഷ്യം വെയ്ക്കാം. മ്അനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ..

-15%
Quickview

Chaplinte Chiri

₹128.00 ₹150.00

Book about Charlie Chaplin by Venu V Desam.ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ച..

Showing 1 to 10 of 11 (2 Pages)