Drama

Drama
Grid View:
Out Of Stock
-15%
Quickview

Aayudhappura

₹85.00 ₹100.00

ബൈജു സി.പി."വിഭജനത്തിന്‍റെ രാഷ്ട്രീയത്തെ, മാല്‍സര്യത്തിന്‍റെ കുടിലതകളെ മുത്തുവും ചെമ്പകവും അതിജീവിക്കുന്നു. മരിച്ച തൊഴിലാളികളുടെ മക്കളെക്കൂട്ടി അവര്‍ കൃഷിക്കിറങ്ങുന്നു.സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേയും  മാനവികതയുടെയും പാഠങ്ങള്‍ വിളയിക്കുന്നു. പുതുതലമുറയില്‍ പ്രതീക്ഷയുടെ പച്ചപ്പു കണ്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്. മനസ്സുകളെ ആയുധപ്പുരകളാവാതെ ..

-15%
Quickview

Agnijwalakal

₹111.00 ₹130.00

Book By V P Swaminathan വി.പി. സ്വാമിനാഥന്‍കേരളത്തെ  ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ടി.കെ. മാധവന്‍, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന്‍ സര്‍ സി.പി. രാമസ്വാമി ..

-15%
Quickview

Arangile mathysagandhikal

₹128.00 ₹150.00

Book by Sajitha Madathil ,  സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിർമ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങൾ. അരങ്ങിന്റെ ഭാഷയെ ചിട്ടപ്പെടുത്തിക്കൊണ്ട് പുതിയ രംഗപാഠങ്ങൾ നിർമ്മിക്കുന്നു. നാടകചരിത്രത്തിലെ പുതിയസാദ്ധ്യതകൾ തുറന്നു കാണിക്കുന്നു. രംഗാവിഷ്‌ക്കാരത്തിൽ സ്ത്രീനാടകവേദിയുടെ ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നു...

-15%
Quickview

Ayanam Ravanam

₹85.00 ₹100.00

ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന ..

-15%
Quickview

Bhoomirakshasam

₹111.00 ₹130.00

ഭൂമിരാക്ഷസം സാറാ ജോസഫ്സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്‍റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്‍റെ രചനകള്‍ കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു ..

Out Of Stock
-14%
Quickview

Ekathanathayude Chodhyachinnangal Thediya Utharangal

₹60.00 ₹70.00

Drama by Anitha Pious , Ekathanathayute Chodhyachinnangal Thediya Utharangal , അനാദികാലത്തിന്‍റെ സ്മരണകളില്‍നിന്ന് ജീവശക്തി വീണ്ടെടുക്കാന്‍ ഒത്തൊരുമിക്കുന്ന അരങ്ങിന്‍റെ കാഴ്ച. വര്‍ത്തമാനകാലത്തിന്‍റെ നെറികേടുകളെ നേരിടാന്‍ തയ്യാറാകുന്ന യുവതയുടെ കരുത്ത്. ഹരിതാഭമായ ഒരു കാലത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍. ദാര്‍ശനികതയുടെ ആശയസംഘര്‍ഷങ്ങള്‍ തീപ്പൊ..

-14%
Quickview

Kannadiyum Sooryakanthippokkalum

₹60.00 ₹70.00

Drama by Rajesh Narayananപ്രമേയവൈവിധ്യവും രംഗപാടത്തിനുള്ള അന്വേഷണവും കൊണ്ട് പ്രസക്തമായ മൂന്ന് നാടകങ്ങൾ. വയസ്സൻ മേഘങ്ങളിൽ നക്ഷത്രങ്ങളുണ്ട് എന്ന നാടകം ദേശീയസംസ്ഥാനപുരസ്കാരത്തിന് അർഹമായി...

Out Of Stock
-15%
Quickview

Kireedam - Rabeendranatha Tagore

₹85.00 ₹100.00

Book by Rabeendranatha Tagoreകുട്ടികൾക്കുവെണ്ടി രബീന്ദ്രനാഥടാഗൂർ പ്രശ്തമായ നാടകമാണ് കിരീടം.ഒരുരാജകൊട്ടരത്തിലെ രണ്ടു രാജകുമാരന്‍ മാരുടെ വ്യത്യസ്തസ്വഭാവങ്ങളെതുടര്‍ന്നുണ്ടാകുന്ന ശത്രുതയാണ് നാടകകൃത്ത് വിശകലനം ചെയ്യുന്നത് എന്നാല്‍ തിരിച്ചറിവുണ്ടാകുമ്പോഴേക്കും സമയം വൈകിയിരുന്നു. വായിച്ചസ്വദിക്കാനും അഭിനയിക്കനും യോഗ്യമായ ഉത്തമമായ കൃതി. പരിഭാഷ എം..

Out Of Stock
-15%
Quickview

Manthrika Kannadi

₹123.00 ₹145.00

BOOK BY K V GANESH ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്‌കമാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം. ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥമാകുന്നത് അവര്‍ എങ്ങനെ അരങ്ങ് കയ്യടക്കുന്നു എന്നതിലത്രെ അത്തരം ജീവിതാവബോധം നാടക ത്തില്‍ നിന്ന് തുടങ്ങുന്ന..

-50%
Quickview

Mother - T.M. Abraham

₹30.00 ₹60.00

Book by T.M. Abrahamസ്‌നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടംനേടിയ മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നാടകകൃത്ത് നടത്തുന്ന തീര്‍ത്ഥാടനമാണ് മദര്‍...

Showing 1 to 10 of 13 (2 Pages)