Cinema

Cinema
Grid View:
-15%
Quickview

Chamber 333

₹98.00 ₹115.00

Book by Mangad Rathnakaran  ,   ആസ്വാദകപക്ഷത്തുനിന്ന് ലോകസിനിമയെ വിലയിരുത്തുന്ന ലേഖനങ്ങൾ. ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു . സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് , തോക്ക് കിടക്ക എന്നീ ചലച്ചിത്രാസ്വാദനപുസ്തകങ്ങളുടെ തുടർച്ച. സിനിമകളിൽ തേടുന്ന ആൽമകഥ. ഞാൻ ..

-15%
Quickview

Cinema Swapnam Jeevitham

₹153.00 ₹180.00

A book by Neelan  ,   സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന സവിശേഷമായ ഒരു കൃതി...

Out Of Stock
-15%
Quickview

Dhurantha Nayikamar

₹55.00 ₹65.00

A book by K.N. Shajikumar  ,  മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസുകൊണ്ടൊന്നു തൊട്ടു നോക്കാം . പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികൾ..

-14%
Quickview

Inganeyum oru cinema kalam

₹60.00 ₹70.00

Written by : Akbar Kakkattil   ,  മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്കക്കട്ടില്. ടി.ഇ. വാസുദേവന്, നവോദയ അപ്പച്ചന്, ജോസ്പ്..

-15%
Quickview

Jalasamadhi

₹145.00 ₹170.00

സേതുസമൂഹത്തിലിന്നു നിലനില്‍ക്കുന്ന ഉപഭോഗ സംസ്കാരത്തിന്‍റെ ഒരു പ്രധാന നയമാണ് 'ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക' എന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വാര്‍ത്ഥരായ ഇന്നത്തെ തലമുറ വൃദ്ധരും നിര്‍ദ്ധനരുമായ സ്വന്തം അച്ഛനമ്മമാരേകൂടി ഉപേക്ഷിക്കാനും ഉപദ്രവിക്കാനും മടിയില്ലാത്തവരായി മാറുന്നു. ജീവിതസാഹചര്യങ്ങളും ഒരു ..

Out Of Stock
-15%
Quickview

Kazhchavattom

₹98.00 ₹115.00

Written By:Lohithadas  , ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര് ശങ്കരാടി, രവീന്ദ്രന്മാസ്റ്റര്, പത്മരാജന്, ഭരതന്, ഒടുവില്ഉണ്ണിക്കൃഷണന് എന്നിങ്ങനെ ഒട്ടേറെ സഹ..

-15%
Quickview

Liyanthajan

₹387.00 ₹455.00

ടിയെസ്വി ടി.എസ്.ജീവിതം തന്നെയാണ് സിനിമ. കുറേ അതിഭാവുക കല്പനകള്‍ ഒഴിവാക്കിയാല്‍. പ്രേക്ഷകപ്രിയ സിനിമയുടെ... ആധാരശില, ചെംകാതലുറ്റ കഥാകാവ്യമാണ്.സിനിമയുടെ ധര്‍മ്മസത്ത വിനോദമാണ്. എങ്കിലും മനഹര രസത്തിനൊപ്പം ചിന്തോദ്ദീപകവുമാകണം.ഉണരാര്‍ന്ന ചിന്തകള്‍, സ്വജീവനം, പുനഃവിചിന്തനത്തിന് പ്രേരിതാത്മകമായി ഭവിക്കുമ്പോള്‍ മാത്രമാണ്...., ഏതൊരു സൃഷ്ടിയും കനലാര്‍ന്നുണര്‍..

Out Of Stock
-15%
Quickview

Malayala Cinimayude Nalvazhikal

₹98.00 ₹115.00

Book by Vincent Kiraloor ലോകസിനിമയുടെ ആരംഭവും മലയാള സിനിമയുടെ വളര്‍ച്ചയും ദേശീയ അവാര്‍ഡ് ലഭിച്ച ചെമ്മീന്‍ വരെയുള്ള ചരിത്രവും സംക്ഷേപിച്ചെഴുതിയ കൃതി. ഇന്ത്യന്‍ ചലച്ചിത്രം, കേരള ചലച്ചിത്രം, ബംഗാള്‍ സിനിമകള്‍, തമിഴ് സിനിമകള്‍, സിനിമയും നാടകവും, സിനിമയും സാഹിത്യവും തുടങ്ങിയ ലേഖനങ്ങളിലൂടെ മലയാള സിനിമയുടെ നാള്‍വഴികള്‍ വിവരിക്കുന്നു. തിരക്കഥാകൃത്തുക്കള്‍,..

-15%
Quickview

Namukkum Cinema Edukkam

₹94.00 ₹110.00

Author: P.K Bharathan  ,   സിനിമ പിറവികൊള്ളുന്നത് എങ്ങനെ, അതിന്നു പിന്നിലെ സാങ്കേതികത എന്ത്, വേണ്ടി വരുന്ന മനുഷ്യപ്രയത്നം എത്രത്തോളം തുടങ്ങിയ വിഷയങ്ങള് പ്രതിപാദിക്കുന്ന പാഠങ്ങളുടെയും പഠനപാഠനങ്ങളുടെയും ആധികാരികമായൊരു സങ്കലനമാണീ ഗ്രന്ഥം...

-15%
Quickview

O K Take

₹340.00 ₹400.00

Book by Rafi Thottan  ,   ഫിലിം ടെക്‌നിക്‌സിനെ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഡിജിറ്റല്‍ സിനിമ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രീകരണം, എഡിറ്റിംഗ്, സംഗീതം, ശബ്ദം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍, കാര്‍ട്ടൂണ്‍, ത്രീഡി സിനിമ, പബ്ലിസിറ്റി, വിതരണം, പ്രദര്‍ശനം, സംവിധാനം, ഫിലിം ഇന്‍സ്റ്..

Showing 1 to 10 of 17 (2 Pages)