Spiritual

Spiritual
Grid View:
-15%
Quickview

Visudha Khuranu Vazhanguka

₹247.00 ₹290.00

വിശുദ്ധ ഖുര്‍ആന് വഴങ്ങുക ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ..

-15%
Quickview

Bhagavatha Manjari

₹319.00 ₹375.00

Book by Prof. M.K.N. Potty  ,  ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍..

Out Of Stock
-15%
Quickview

Valmeeki Ramayanam

₹302.00 ₹355.00

Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപ..

-15%
Quickview

Gurugaatha

₹153.00 ₹180.00

Book by o.v.usha  ,  അസത്തുക്കൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം.പൂർവജന്മ പുണ്യംപോലെ അപൂർവമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്‌തകം. രാമചന്ദ്രൻ..

-15%
Quickview

DHYANATHILOODE SOWKYAM

₹68.00 ₹80.00

BOOK BY SUMA PILLA ,  ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയി..

-15%
Quickview

Bhagavatha Saksharatha

₹123.00 ₹145.00

Bhagavatha Saksharatha written by M K N PottyBook By M K N Potty ജീവിതവിശുദ്ധിക്കും വിജയത്തിനും വേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തിനുവേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തുതിനുവേണ്ടി, മതേതരസങ്കൽപ്പവും നവോത്ഥാനചിന്തകളും നിറഞ്ഞ സാർവത്രിക പ്രസക്തിയുള്ള പാഠങ്ങൾ. ഭഗവതനിലപാടുകളുടേ കൈപ്പുസ്തകം...

Out Of Stock
-15%
Quickview

Srimad Bhagavathgeetha

₹191.00 ₹225.00

A book by T. Sivasankaran Nairഭഗവദ്ഗീതയുടെ അർത്ഥതലങ്ങൾ സൂക്ഷ്മമായി വ്യാഖ്യാനിക്കുന്ന ഗ്രന്ഥം. മൂലശ്ലോകങ്ങളും മലയാള പരിഭാഷയും ഗദ്യവിവർത്തനവും അവയുടെ ദാർശനികതലവും ഉൾക്കൊള്ളുന്ന കൃതി. മഹാഭാരതകഥ സംക്ഷിപ്തമായി ചേർത്തിരിക്കുന്നു എന്ന പ്രേത്യേകതയും ഈ രചനയ്ക്കുണ്ട്...

Showing 1 to 7 of 7 (1 Pages)