India:Samooham Darsanam Kala

India:Samooham Darsanam Kala

₹128.00 ₹150.00 -15%
Category: Essays / Studies
Publisher: Green-Books
ISBN: 9789389671155
Page(s): 120
Weight: 150.00 g
Availability: In Stock

Book Description

Book by Dr.P.V.Krishnan Nair

ഭാരതീയ പാരമ്പര്യം, സംസ്കാരം, ദര്‍ശനം, കല എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്‍റെ അവലോകനങ്ങളില്‍ ഉള്‍പ്പെടുന്നു. "നല്ലതായ എന്തിന്‍റെ നേര്‍ക്കും ആഭിമുഖ്യം പുലര്‍ത്തുക എന്നത് ഡോ. പി.വി. കൃഷ്ണന്‍നായരുടെ സഹജസ്വഭാവമാണ്. അതുകൊണ്ട് വിഭാഗീയസ്പര്‍ദ്ധകള്‍ അദ്ദേഹത്തെ തീണ്ടുന്നതേയില്ല. നല്ല ലോകം സ്വപ്നം കാണാനും ആ ലോകത്തിനുവേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനും ആ സഹജവാസന അദ്ദേഹത്തെ പ്രാപ്തനാക്കിത്തീര്‍ക്കുന്നു."

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00