Madhavikkutty Athmavil thotta Neelambari  മാധവിക്കുട്ടി : ആത്മാവിൽ തൊട്ട നീലാംബരി

Madhavikkutty Athmavil thotta Neelambari മാധവിക്കുട്ടി : ആത്മാവിൽ തൊട്ട നീലാംബരി

₹230.00 ₹270.00 -15%
Author:
Category:Essays / Studies
Original Language:Malayalam
Publisher: Green Books
ISBN:9789347103704
Page(s):192
Binding:Paperback
Weight:200.00 g
Availability: In Stock

Book Description

മാധവിക്കുട്ടി : ആത്മാവിൽ തൊട്ട നീലാംബരി    by   ഡോ. സി.പി. ലീല

 

സ്വതന്ത്ര ചിന്തകൊണ്ടും ധീര നിലപാട് കൊണ്ടും സാഹിത്യലോകത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ച പ്രണയത്തിന്റെ രാജകുമാരി മാധവിക്കുട്ടിയുടെ സാഹിത്യ, വ്യക്തി ജീവിതത്തെക്കുറിച്ചുള്ള സമഗ്രാമലോകനം. മാധവിക്കുട്ടിയുടെ ആത്മാവിലെ സ്വരങ്ങളെ തന്റെ ആത്മാവിൽ തൊട്ടറിഞ്ഞ ഡോ. സി.പി. ലീലയുടെ ആഴത്തിലുള്ള പഠനം.

പ്രണയം പ്രാണനായ് കരുതുന്ന ഏവർക്കും മാധവിക്കുട്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഈ കൃതിയെ പുസ്തകശേഖരത്തിലെ ഒരു മുതൽക്കൂട്ടായി കരുതിവെക്കാം.

Write a review

Note: HTML is not translated!
   Bad           Good