- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Essays / Studies
Perumkaliyattam
Study about the traditional ritual dance form Perumkaliyattam by Payyanur KunjiramanBook By Payyannur Kunjiraman പയ്യന്നൂർ കുഞ്ഞിരാമൻ പഠനം ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ വിവരങ്ങൾ, തെയ്യങ്ങൾക്കു പുറകിലെ ആകർഷകമായ പുരാവ..
Verukalum Chirakukalum
Philosophy by P.N.Dasഈ കൃതിയുടെ അച്ചടക്കപൂര്‍ണമായ വായനാനുഭവം സമാനതകള്‍ ഇല്ലാത്തതാണ് ഇതില്‍ ഓഷോയും, കൃഷ്ണമൂര്‍ത്തിയും രമണമഹര്‍ഷിയും ഗാന്ധിജിയും പ്രകൃതിയും സമസ്ത ജീവജാലങ്ങളും കടന്നു വരുന്നു. ചുരുക്കത്തില്‍ ആതന്മാനുഭവത്തിന്റെ ഒരുകൊച്ചുകടല്‍. ഇറങ്ങി നോക്കുമ്പോളാകട്ടെ അറ്റമില്ലാത്ത ആഴവും. നൂതനമായ ശൈലിയും സമഗ്രമായ ഉള്ളടക്കവും വൈവിധ്യപൂര്‍ണ്ണമാ..
E M S Samvadangal
Book about EMS By Prof M M Narayanan.രാഷ്ട്രീയത്തിലെന്ന പോലെ സാംസ്‌കാരികരംഗത്തും തന്റെ സംഭാവനകളര്‍പ്പിച്ച മഹത്‌വ്യക്തിത്വമാണ് ഇ.എം.എസ്. അദ്ദേഹം ജീവിച്ചിരിക്കെ സാംസ്‌കാരിക സംവാദങ്ങള്‍കൊണ്ട് ശബ്ദമുഖരിതമായ ഒരു കാലഘട്ടം കേരളത്തില്‍ നിറഞ്ഞു നിന്നിരുന്നു.പക്ഷേ ആ മഹത്പുരുഷന്റെ മരണത്തോടെ കേരളത്തിലെ പുരോഗമന സാംസ്‌കാരികരംഗം ഏറെക്കുറെ നിശ്ചലമാവുകയാണ് ചെയ്തത്...
Aathmaroshangalum Aakulathakalum ആത്മരോഷങ്ങളും ആകുലതകളും
ആത്മരോഷങ്ങളും ആകുലതകളും Book BY Sara Joseph.നമുക്കു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റെടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്‌കാരം. 'പച്ചവെള്ളംപോലെ' എന്ന നാടന്‍ പ്രയോഗംതന്നെ പോയി. മറിച്ച് വെള്ളം അമൂല്യമാണ്..
Mahathwathinde Sankeerthanam
Studies and Essays By Dr K Aravindakshan. അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്..
Tehelkayude puthuvazhikal
Author : K.P. Balachandranരാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടുന്നതിലൂടെ തെഹല്‍ക്ക അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോള്‍ ഭരണകൂട ത്തിന്റെ അഭൂതപൂര്‍വമായ ഈര്‍ഷ്യയ്ക്കും പ്രതികാര ത്തിനും അവര്‍ വിധേയരായി. ഇതുകൊണ്ടൊന്നും പുതിയ കാലഘട്ടത്തില്‍ വിരിഞ്ഞ ജേര്‍ണലിസത്തിന്റെ മുളകളെ ചവിട്ടിയരക്കാനായില്ല. തെഹല്‍ക്കയും അവരുടെ പിന്‍മുറക്കാരും തീര്‍ത്ത പാതയ..
P Bhaskarante Kavyamudrakal
Author : Sreekumaran Thampiചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്‌ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്. ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില്‍ ഭാസ്‌ക്കരന്റെ തൂലിക വഹിച്ച പങ്ക് നി..
Makkayile Nilavum Mookambikayile Kulirum
Author:Punathil Kunhabdullaകഥാകാരന്] ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല്] പോര സമകാല സാമൂഹിക പ്രശ്നങ്ങളില്] വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്] ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്] കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബ..
Ezhuthinte Nanarthangal
Author:M K Sanuപ്രൊഫ. എം. കെ. സാനുവിന് പ്രബന്ധ രചനകള്‍ യാന്ത്രികമായ പ്രവര്‍ത്തനമല്ല, തനിക്കു ചുറ്റും അരങ്ങേറുന്ന ജീവിതനാടകങ്ങളുടെ വിഹ്വലതകള്‍ക്കും നിരര്‍ത്ഥകതകള്‍ക്കും അര്‍ത്ഥം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ്. എഴുത്തിന്റെ നാനാര്‍ത്ഥങ്ങളിലൂടെ നാമറിയുന്നത് ജീവിതമെന്ന അശാന്തിയുടെ വേദനയും ഇന്ദ്രിയഗോചരമായ ലോകത്തിനപ്പുറം വര്‍ത്തിക്കുന്ന നിഗൂഢമ..
Ente Vazhiyambalangal
Book by: M.K.Sanuജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹാസ്തതയോടെ നിര്‍വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും..





















