College Beautiyum Itharakavithakalum-കോളേജ് ബ്യൂട്ടിയും ഇതര കവിതകളും

College Beautiyum Itharakavithakalum-കോളേജ് ബ്യൂട്ടിയും ഇതര കവിതകളും

₹85.00 ₹100.00 -15%
Author:
Category: Poem, Humour, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125637
Page(s): 68
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

കോളേജ് ബ്യൂട്ടിയും ഇതര കവിതകളും


ജി. വാസുദേവന്‍



 ജീവിതത്തെ നർമ്മമധുരമായി എന്നാൽ, ഗൗരവം ചോർന്നുപോകാതെ ഭാവസുന്ദരമായി വീക്ഷിക്കുന്ന, മനുഷ്യസ്നേഹിയായ കവിയുടെ ഭാവനയിൽ വികസിച്ച കാവ്യകുസുമങ്ങൾ, കാലഘട്ടത്തിന്റെ ഭാവാന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു. കലാലയജീവിതാനുഭവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതോടൊപ്പം യാഥാർത്ഥ്യത്തിന്റെ പരുഷമുഖങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. കലാലയജീവിതത്തിന്റെ സ്വപ്നങ്ങളും സമസ്യകളും കോർത്തിണക്കിയ കവിതകൾ ദാർശനിക നിരീക്ഷണവും ജീവിതാവസ്ഥകളുടെ പകപ്പും ഉൽക്കണ്ഠകളും ആക്ഷേപഹാസ്യരസത്തോടെ ആവിഷ്കരിക്കുന്നു. പ്രണയമോഹികൾ നേരിടുന്ന അബദ്ധങ്ങൾ വായനക്കാരെ ചിരിപ്പിക്കുന്നു. കാവ്യനാടക രൂപത്തിൽ എഴുതപ്പെട്ട കവിതയും കൂട്ടത്തിലുണ്ട്. മനുഷ്യമനസ്സുകളെ ആനന്ദപ്രദാസുന്ദരമായ ലോകത്തേക്ക് കൈപിടിച്ചാനയിക്കാൻ കഴിയുന്ന കാവ്യസമാഹാരം.

ഡോ. സുപ്രിയ വി.സി. (അസി. പ്രഫ. മലയാളവിഭാഗം, ശ്രീ കേരളവർമ്മ കോളേജ്, തൃശ്ശൂർ)  (അവതാരികയിൽ )

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15% New

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-17%