Anushasanathinte Pormukhangal

Anushasanathinte Pormukhangal

₹85.00 ₹100.00 -15%
Category: Essays / Studies, Gmotivation, Woman Writers
Original Language: Malayalam
Publisher: Gmotivation
ISBN: 9789386440426
Page(s): 96
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

Book By Dr M R Subhashini , 

ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കെ.പി. കറുപ്പന്റെയും ടി.കെ. മാധവന്റെയും സമരകാലഘട്ടം തന്നെയായിരുന്നു അയ്യപ്പന്റെയും. എന്നാല്‍ ആര്‍ക്കും അനുകരിക്കാനാവാത്തവിധം ശക്തവും ധീരവും വീര്യവും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. സഹോദരന്‍ അയ്യപ്പന്റെ അനുശാസനകവിതകള്‍ എപ്രകാരം സമൂഹത്തെ മാറ്റിമറിച്ചു എന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗ്രന്ഥമാണിത്.
അനുശാസനകവിതകള്‍ ഒരു കാലഘട്ടത്തിനുവേണ്ടുന്ന ആയുധമാക്കി ഉപയോഗിച്ച സാമൂഹികപരിഷ്‌കര്‍ത്താവാണ് സഹോദരന്‍ അയ്യപ്പന്‍. മിശ്രഭോജനത്തിലൂടെ അനാചാരങ്ങളുടെ അന്തകനായി വളര്‍ന്ന് സമൂഹത്തിലെ സകല മണ്ഡലങ്ങളെയും ഇളക്കി പ്രതിഷ്ഠിച്ച കര്‍മ്മയോഗി. മാര്‍ക്‌സിസവും സ്ത്രീപക്ഷവും ആത്മീയതയും യുക്തിബോധവും രാഷ്ട്രീയവും ഉള്‍ക്കൊണ്ട നിര്‍ഭയനായ പത്രപ്രവര്‍ത്തകന്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha