Ormakal Kazhchakal

Ormakal Kazhchakal

₹115.00 ₹135.00 -15%
Category: Memoirs, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9788194682080
Page(s): 104
Binding: Paper back
Weight: 150.00 g
Availability: In Stock
eBook Link:

Book Description

Book By P K Sudhakaran  ,

ചെര്‍പ്പുളശ്ശേരിയുടെ സാംസ്ക്കാരിക പൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായി നോക്കുന്ന പുസ്തകം. ഗ്രന്ഥകാരന് അനുഭവവേദ്യമായ കാര്യങ്ങള്‍ ഒട്ടും വിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്, അത് ശരിയാണുതാനും. പോര്‍ട്ട് ബ്ലെയറിലെ ചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്‍ അത് ചരിത്രത്തിന്‍റെ വേദനയും കണ്ണീരും പുരണ്ട ഏടുകളാകുന്നു. കാലാപാനി അപൂര്‍വ്വസുന്ദരമായ ഒരു ഇന്ത്യന്‍ കാഴ്ചയാണ്. അതെ, ഈ പുസ്തകവും അപൂര്‍വ്വസുന്ദരമാണ്

Write a review

Note: HTML is not translated!
    Bad           Good
Captcha