Vakkinte Porulum Poliyum

Vakkinte Porulum Poliyum

₹136.00 ₹170.00 -20%
Category: Essays / Studies, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429820
Page(s): 135
Binding: Paper back
Weight: 200.00 g
Availability: In Stock

Book Description

Book By Dr P K Kanakalatha

ജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി, ഒ.എന്‍.വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍. കുമാരനാശാന്റെ നായകന്മാര്‍, ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍, ഈ ഗാനം നമ്മള്‍ മറക്കുകില്ല, കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ 'കവിതയും ഭാഷയും' എന്ന അവസാന പുസ്തകത്തിന് ശിഷ്യ എഴുതിയ അവതാരികയും അടങ്ങിയ കൃതി. വൈലോപ്പിള്ളി ഗ്രന്ഥകാരിക്ക് എഴുതിയ കത്തുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സാഹിത്യപഠിതാക്കള്‍ക്ക് ഉപകാരപ്രദമായ കൃതി.


Write a review

Note: HTML is not translated!
    Bad           Good
Captcha