Vilkkappettavan  വില്‍ക്കപ്പെട്ടവന്‍

Vilkkappettavan വില്‍ക്കപ്പെട്ടവന്‍

₹111.00 ₹130.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 978-81-989083-8-4
Page(s): 92
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

 വില്‍ക്കപ്പെട്ടവന്‍  by  അസ്‌ലം ചാലില്‍

ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടിൽ പത്താംവയസ്സു മുതൽ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവൻ്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ കഥയാണിത്. എഴുത്തുകാരൻ്റെ ആത്മഭാവത്തിന്റെ്റെ വ്യത്യസ്‌ത കാലങ്ങൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha