Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
01:56
+91 858-9095304
×
Chat with Us
Mounam

Mounam

₹145.00 ₹170.00 -15%
Author:
Category: Poems
Original Language: Malayalam
Publisher: Green Books
ISBN: 9788119486502
Page(s): 124
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

മൗനം‌

ഇനാശു തലക്ക്‌

കവിതയുടെ കാതൽ അനുഭവങ്ങളുടെ വ്യത്യസ്തതയാണ്. ഭാവനയുടെ കാണാ അതിരുകളും അതിനോടൊപ്പം ചേരുമ്പോൾ ആസ്വാദ്യത കൂടും. അതിന്റെ സാക്ഷാത്കാരമാണ് ഇനാശു തലക്കിന്റെ മൗനം എന്ന കവിതാസമാഹാരം. പാരീസിന്റെ ജീവിതപശ്ചാത്തലവും കേരളീയചാരുതയും പ്രകൃതിയും ഇഴ ചേരുന്ന കവിതകൾ. നിവേദനം, തുടക്കം, നഗരത്തിൽ ഒരു കണ്ടുമുട്ടൽ, പേടിത്തൊണ്ടൻ, സ്ട്രാസ്ബുർഗിലെ ഭദ്രാസനപ്പള്ളി, ഒരു പ്രണയഗീതം, കവികളുടെ രാത്രി, എന്റെ മുത്തപ്പന്മാരുടെ മണ്ണ് തുടങ്ങിയ കവിതകളിലൂടെ മികച്ചൊരു കാവ്യപാഥേയമാണ് മൗനം നൽകുന്നത്

Write a review

Note: HTML is not translated!
    Bad           Good
Captcha