Ini Yathrayilla  ഇനി യാത്രയില്ല

Ini Yathrayilla ഇനി യാത്രയില്ല

₹408.00 ₹480.00 -15%
Category:Epics, Novels, New Book
Original Language:Malayalam
Publisher: Green Books
ISBN:9788198795144
Page(s):340
Binding:Paperback
Weight:300.00 g
Availability: In Stock

Book Description

ഇനി യാത്രയില്ല    by  ഡോ. എൻ. സുബ്രഹ്മണ്യൻ


മഹാഭാരതകഥയിലെ ഉജ്ജ്വലകഥാപാത്രങ്ങളിലൊന്നായ കുന്തിയുടെ കാഴ്ചാടില്‍ ആ ഇതിഹാസത്തിലെ ജീവിതസന്ദര്‍ഭങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണിത്.

മൂലകൃതിയുടെ സത്ത ചോര്‍ന്നുപോകാതെത്തന്നെ , കുന്തിയെ വീണ്ടെടുക്കാനുള്ള ഒരു ഉദ്യമമാണ് ഈ നോവല്‍.

വ്യാഖ്യാനങ്ങളുടെ അടരുകള്‍വന്നുമൂടുകയാല്‍ അടിത്തട്ടിലേക്കു മറഞ്ഞുപോയ മൂലകൃതിയെ തുടച്ചു മിനുക്കിയെടുത്തു വെളിപ്പെടുത്തുക എന്നൊരു ധര്‍മ്മംകൂടി ഇതു നിര്‍വഹിക്കുന്നുണ്ട് .

മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രങ്ങള്‍ തന്നെയാണ് നോവലിലും മിഴിവോടെ കടന്നുവരുന്നത്.

അതിനുപുറമെ , ധാത്രേയി, കണികന്‍, അംഗാരപര്‍ണ്ണന്‍ എന്നിങ്ങനെ ഇതിഹാസത്തിലെ അപ്രശസ്തരായ കഥാപാത്രങ്ങളുടെ വിപുലമായസാന്നിധ്യമാണ് മറ്റൊരു സവിശേഷത. 

Write a review

Note: HTML is not translated!
   Bad           Good