Irumudikkettu

Irumudikkettu

₹196.00 ₹230.00 -15%
Author:
Category:Novels, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103162
Page(s):160
Binding:Paper back
Weight:180.00 g
Availability: In Stock

Book Description

ഇരുമുടിക്കെട്ട്   by     കെ.എൽ. പോൾ

 

ഉടുക്കുന്ന കറുപ്പിലല്ല, ധരിക്കുന്ന മാലയിലല്ല, വിളിക്കുന്ന ശരണത്തിലല്ല, എടുക്കുന്ന വ്രതത്തിലാണ് അയ്യപ്പൻ. അഞ്ചിന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്ന പതിനെട്ട് പടികൾ താണ്ടാൻ വേണ്ടത് കർമ്മബന്ധങ്ങളല്ല, ജ്ഞാനവൈരാഗ്യങ്ങളത്രെ. അഴിച്ചും മുറുക്കിയും കെട്ട് തലയിലേന്തി അനുദിനം മലകയറിയിറങ്ങുന്ന മനുഷ്യജന്മങ്ങളുടെ ഗതിവിഗതികളാണിതിൻ്റെ ഉള്ളടക്കം. കേവലമനുഷ്യർക്കൊപ്പമുള്ള യോഗികളുടെയും ജ്ഞാനികളുടെയും അവധൂതന്മാരുടെയും സാന്നിധ്യം വേറിട്ടൊരു വായനാനുഭവം സമ്മാനിക്കുന്നു. നഗ്നപാദങ്ങൾക്കുള്ളതാണ് സത്യമാർഗ്ഗം എന്ന് അടയാളപ്പെടുത്തുന്ന നോവൽ.

 

Write a review

Note: HTML is not translated!
   Bad           Good
Captcha