Iruvazhi Peruvazhi  ഇരുവഴി പെരുവഴി

Iruvazhi Peruvazhi ഇരുവഴി പെരുവഴി

₹111.00 ₹130.00 -15%
Author:
Category:Stories, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103018
Page(s):92
Binding:Paper back
Weight:150.00 g
Availability: 2-3 Days

Book Description

ഇരുവഴി പെരുവഴി    by  വി.പി. ജോസഫ്

 

മലയാളിയുടെ മൂല്യസങ്കല്പങ്ങളിൽ വന്നുചേർന്നിട്ടുള്ള വൈകൃതങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന കഥകൾ.ലളിതമായിജീവിതസംഘർഷങ്ങളെ കൃത്യമായ അവബോധത്തോടുകൂടി അവതരിപ്പിക്കുന്ന കഥാസമാഹാരം. പവിഴമല്ലി, പൈതലാളേ സുസ്വാഗതം, നശ്വരമാകാത്ത ചില വികൃതികൾ, ഇരുവഴി പെരുവഴി, വണ്ടിക്കാളകൾ, തീയില്ലാതെ പുകയില്ല, ഭൂമിയിൽ സമാധാനം എന്നീ കഥകളിലൂടെ സാംസ്കാരിക ജീർണതകളും പുരുഷമേധാവിത്വവും കാമനകൾക്ക് അടിമപ്പെടേണ്ടിവരുന്ന സ്ത്രൈണജീവിതങ്ങളും വിധിയുടെ ക്രൂരതകളും ആവിഷ്കരിക്കുന്നു.

Write a review

Note: HTML is not translated!
   Bad           Good
Captcha