Kadavathur Kanavukal

Kadavathur Kanavukal

₹106.00 ₹125.00 -15%
Category: Novels
Publisher: Green-Books
ISBN: 9789380884073
Page(s): 192
Weight: 200.00 g
Availability: Out Of Stock

Book Description

Novel By Muhammed Shafeeque  ,  

ഒരു സൈബര്‍ കാലഘട്ടം അവരുടെ ചിന്തകളെയാകമാനം മാറ്റിമറിച്ചിരിക്കുന്നു. ഖലീല്‍ ജിബ്രാനും മഹമൂദ് ദാര്‍വിഷും ക്രിക്കറ്റും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ അതിര്‍ത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളില്‍ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിള്‍ മാപ്പിലൂടെ നോക്കുമ്പോള്‍ മയ്യഴിപ്പുഴയുടെ തീരത്ത് പുഴകളാലും
തോടുകളാലും കടവുകളാലും വലയം ചെയ്ത പ്രകൃതിരമണീയമായ ആ പഴയ ഗ്രാമം. കാലത്തിന്റെ സമയവ്യത്യാസങ്ങള്‍ക്കിടയിലും
ആ തീരത്തിന് അതിന്റെ തനിമകള്‍ നഷ്ടപ്പെടുന്നില്ല. ആര്‍ദ്രതയും ഹാസ്യവും ഉള്ളിലൊതുക്കി നാട്ടുഭാഷയുടെ ചിരിയുമായി കടവത്തൂര്‍ കനവുകള്‍ ജനിക്കുന്നതങ്ങനെയാണ്. ഇതിനെ തികച്ചും ഒരു പുതിയ തലമുറയുടെ നോവല്‍ എന്നു വിളിക്കാം.


Write a review

Note: HTML is not translated!
    Bad           Good
Captcha