Kappalsala

₹234.00 ₹275.00 -15%
Category: Modern World Literature, Latin American, New Book, Translations, Suresh M G, Spanish
Original Language: Spanish
Translator: Suresh M G
Translated From: English
Publisher: Green-Books
Language: Malayalam
ISBN: 9789389671407
Page(s): 224
Binding: PB
Weight: 250.00 g
Availability: In Stock
eBook Link:

Book Description

book by Onetti  ,  

  ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ . ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ . ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക് . സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല , തുരുമ്പ് കയറിയ ഉപകരണ സാമഗ്രികളോടെ തകർന്നടിഞ്ഞുകിടക്കുന്നു . പ്രേത സമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചു വർഷത്തെ വിടവിനുശേഷം കടന്നുവരുന്ന ലാർസൻ  എന്ന കഥാപാത്രം . ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരി . പങ്കാളികൾ എപ്പോഴേ എഴുതിത്തള്ളിയിരുന്നു . കപ്പൽശാലയുടെ ജനറൽ മാനേജരയി നിയമിക്കപ്പെട്ട ലാർസൺ എന്ന ആന്റിഹീറോയിലൂടെ ഉറുഗ്വേൻ സമൂഹത്തിന്റെ പൊന്നച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കപെടുന്നു ;


വിവർത്തനം : സുരേഷ് എം ജി 


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00