kizhakkan khasi kunnukal  കിഴക്കന്‍ ഖാസി കുന്നുകള്‍

kizhakkan khasi kunnukal കിഴക്കന്‍ ഖാസി കുന്നുകള്‍

₹102.00 ₹120.00 -15%
Category:Novels, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103193
Page(s):84
Binding:Paper Back
Weight:180.00 g
Availability: In Stock

Book Description

കിഴക്കന്‍ ഖാസി കുന്നുകള്‍    by   ഡോ. അലക്‌സാണ്ടര്‍ മെന്റസ്

യാത്രയിലെ സുന്ദരദൃശ്യങ്ങളും ഓർമ്മകളിലെ ഇരുണ്ട അനുഭവങ്ങളും തമ്മിൽ കെട്ടിപ്പിണയുന്നിടത്ത്, ഒരു വിനോദയാത്ര ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായി മാറുന്ന പ്രമേയം.

ഒരദ്ധ്യാപകൻ ഭാര്യയോടൊപ്പം കിഴക്കൻ ഖാസി കുന്നുകളിലെ മനോഹരവും ശാന്തവുമായ ആ മലനിരകളിലെ കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ വർഷങ്ങൾക്കുമുമ്പ് അവിടെ ഒരു ബോർഡിംഗ് സ്കൂ‌ളിൽ ജോലി ചെയ്‌തിരുന്ന കാലത്ത് താൻ അനുഭവിച്ച യാതനകളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിലൂടെ വികസിക്കുന്ന നോവൽ.


Write a review

Note: HTML is not translated!
   Bad           Good
Captcha