Laharikalude Rathri  ലഹരികളുടെ രാത്രി

Laharikalude Rathri ലഹരികളുടെ രാത്രി

₹595.00 ₹700.00 -15%
Author:
Category:Novels, Modern World Literature, New Book, Translations
Original Language:Turkish
Translator:Suresh M G
Translated From:The Night of Green Fairies
Publisher: Green Books
Language:Malayalam
ISBN:9789347103889
Page(s):500
Binding:Paper Back
Weight:300.00 g
Availability: In Stock

Book Description

ലഹരികളുടെ രാത്രി       അയ്‌ഫേഷ്  ടുഞ്ച്

The Night of Green Fairies  by Ayfer Tunc

ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ, പാരമ്പര്യമൂല്യങ്ങളിൽ വിശ്വസിച്ച് ലിബറൽ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുർക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്.

സമൂഹത്തിന്റെ സമ്മർദ്ദത്താൽ പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു യുവതിയുടെ ദൈനംദിന ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും രാത്രിയാത്രയുടെയും അതിജീവനത്തിൻ്റെയും സംഭവപരമ്പരകൾ.

കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളിലൂടെ തുർക്കിയിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ ആവിഷ്‌കരിക്കുന്ന കൃതി.

ഏകാന്തത, സ്നേഹം, ഭ്രാന്ത് എന്നീ വിഷയങ്ങളിലേക്ക് ആഴ്ന്ന‌ിറങ്ങുന്ന ഈ കൃതി  അയ്‌ഫേഷ്  ടുഞ്ചിൻ്റെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്.

പരിഭാഷ: സുരേഷ് എം.ജി

Write a review

Note: HTML is not translated!
   Bad           Good
Captcha