Madhuraprathikarangal

Madhuraprathikarangal

₹94.00 ₹110.00 -15%
Category: Memoirs, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125446
Page(s): 76
Binding: Paper Back
Weight: 120.00 g
Availability: In Stock

Book Description

മധുരപ്രതികാരങ്ങള്‍
പട്ടാളം സണ്ണി (അഡ്വ. സണ്ണി കെ. തോമസ്)

സ്കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ പഠിപ്പിച്ച ഒരു പയ്യന്‍ ജീവിതത്തിലെ പല വഴികളിലൂടെയും സഞ്ചരിച്ച് പ്രതിസന്ധികളെ മറികടന്ന്  ജീവിതവിജയം നേടുകയും തന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ കോര്‍ത്തിണക്കി മധുരപ്രതികാരങ്ങള്‍ എന്ന പുസ്തകം എഴുതുകയും അതിനുവേണ്ടി  അവതാരിക എഴുതാന്‍ മലയാളം പഠിപ്പിച്ച എന്നെ ഏല്‍പ്പിക്കുകയും ചെയ്ത നിമിഷം മുതല്‍ ഞാന്‍ സന്തോഷിക്കുകയും വളരെയധികം   അഭിമാനിക്കുകയും ചെയ്യുന്നു. വ്യക്തിബന്ധങ്ങള്‍, സൗഹൃദം, മുതിര്‍ന്നവരോടുള്ള ബഹുമാനം, പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്ത്, വൈരാഗ്യബുദ്ധി ഒട്ടും ഇല്ലാതെയുള്ള തീവ്രപ്രയത്നം എന്നിവ മുറുകെപ്പിടിച്ചുകൊണ്ട് സ്കൂളില്‍നിന്നും കോളേജ് വഴി മിലിറ്ററി ബാരക്കിലൂടെ കോടതിയിലേക്ക് നടന്നു കയറിയ എന്‍റെ പ്രിയ ശിഷ്യന്‍റെ നര്‍മ്മത്തില്‍ ചാലിച്ച ഹൃദയസ്പര്‍ശിയായ പുസ്തകം.

വിജയരാഘവന്‍ മാസ്റ്റര്‍







Write a review

Note: HTML is not translated!
    Bad           Good
Captcha