Bhoomi inganeyalla varakkendathu

Bhoomi inganeyalla varakkendathu

₹53.00 ₹70.00 -24%
Category: Malayalam, Gmotivation
Publisher: Gmotivation
ISBN: 9788184234817
Page(s): 64
Weight: 100.00 g
Availability: Out Of Stock

Book Description

Books By : sudhakaran pavartty ,

 വ്യാകുലതകളാലും സന്ദേഹങ്ങളാലും സ്വപ്നങ്ങളാലും സമ്പന്നനായിരിക്കുന്ന കവി മനസ്സില്‍ നിന്നൂര്‍ന്നുവീഴുന്ന വെയില്‍നുള്ളുകള്‍ക്ക് പരിധികളില്ല. ഉഷ്ണക്കാറ്റില്‍ ഉലഞ്ഞ്,കാടകങ്ങള്‍ അലഞ്ഞ് യാത്ര ചെയ്യുന്നവന്‍റെ മനസ്സ് കവിക്ക് സ്വന്തം. അതിലൂടെ ആവാഹിക്കപ്പെടുന്ന ഗന്ധപരിസരങ്ങളുടെ അമ്ലരുചികളാണ് ഇക്കവിതകള്‍, കവിനടപ്പാതയുടെ സങ്കടച്ചാലുകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha