Manchirathu

Manchirathu

₹240.00 ₹320.00 -25%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788119486120
Page(s): 228
Binding: paper back
Weight: 250.00 g
Availability: Out Of Stock

Book Description

മൺചിരാത്

പ്രകാശ്ബാബു പട്ടത്താനം‌

ഹൃദയവിശുദ്ധിയുള്ള കഥാപാത്രങ്ങൾ. ഏകസത്യസാരമായ സ്‌നേഹത്തിന്റെ അടയാളങ്ങൾ. അന്ധവിശ്വാസത്തിനെതിരായുള്ള കലഹങ്ങൾ. നിർദോഷമായ സംഭാഷണങ്ങൾ. ഫലിതങ്ങൾ. നാട്ടിലെ ഉത്സവാഘോഷങ്ങൾ. ഫുട്‌ബോൾ മത്സരങ്ങൾ. നിഷ്‌കളങ്കമായ സ്‌നേഹം പൂത്തുലഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ. ബാല്യത്തിൽ ഒരുമിച്ച് പഠിച്ച്, കളിച്ചു വളർന്ന ശങ്കരനാരായണന്റെയും മാളു വർമ്മയുടെയും നിർമ്മല പ്രണയവും അവർ അനുഭവിച്ച സഹനവുമാണ് മൺചിരാത്.

Write a review

Note: HTML is not translated!
    Bad           Good
Captcha