Bhramam

Bhramam

₹75.00 ₹100.00 -25%
Category: Poem, Mangalodayam, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486823
Page(s): 68
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

ഭ്രമം

ഗോപികൃഷ്ണൻ കോട്ടൂർ

സമകാലത്തിന്റെ അസ്വസ്ഥതകളും വ്യക്തിജീവിതത്തിന്റെ ഉൾപ്പിരിവുകളും നിറഞ്ഞ കവിതാസമാഹാരം. പെണ്ണിന്റെ അസ്തിത്വവും മഴയുടെ വേദനയും കുരിശിന്റെ പിറകിലുള്ള കാഴ്ചകളും ഈ കവിയുടെ ഉൾത്തീയാണ്. കൊല്ലുന്ന ഈ ലോകത്തേക്ക് നിശ്ശബ്ദമായി നോക്കിനിൽക്കുന്ന മനുഷ്യന്റെ വ്യഥകൾ. തുറമുഖത്തെ വെളിച്ചങ്ങൾ, തെരുവിലെ പൂക്കൾ, ജനാലയിൽ കൂടി ഒഴുകുന്ന വെളിച്ചത്തിൽ താനറിയാത്ത പ്രപഞ്ചത്തിലേക്ക് യാത്രയാകുന്ന കവിമനസ്സ്.


Write a review

Note: HTML is not translated!
    Bad           Good
Captcha