Manushyamatham

Manushyamatham

₹102.00 ₹120.00 -15%
Category: Article, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789387331471
Page(s): 104
Binding: Paper Back
Weight: 120.00 g
Availability: Out Of Stock
eBook Link:

Book Description

A book by Vinayan Therambath , 

മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. ശ്രീനാരായണഗുരു, ഗാന്ധിജി, മാർക്സ്, ആശാൻ, വള്ളത്തോൾ, വയലാർ, രാമായണ മഹാഭാരത ഇതിഹാസങ്ങൾ, പാശ്ചാത്യദർശനങ്ങൾ എന്നിവയിലൂടെ അന്വേഷണാത്മകമായ ഒരു പര്യടനം. ജീവിതത്തെ സാർത്ഥകമാക്കേണ്ടതെങ്ങനെ എന്നന്വേഷിക്കുന്ന ലേഖനസമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha