Aayiravallikunninte Thazhvarayil

Aayiravallikunninte Thazhvarayil

₹51.00 ₹60.00 -15%
Author:
Category: Novels
Publisher: Green-Books
ISBN: 9788184231137
Page(s): 92
Weight: 110.00 g
Availability: Out Of Stock

Book Description

Author: Nandanar

മണ്ണിന്റെയും അധ്വാനത്തിന്റെയും സമവാക്യങ്ങള്‍ മാറിമറിഞ്ഞ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും ആയിരവല്ലിക്കുന്ന് പകര്‍ന്നുതരുന്ന ഊര്‍ജ്ജസ്വലതയ്ക്ക് ഇന്ന് അനേക പ്രസക്തിയുണ്ട്. കര്‍ഷകരുടെ ആത്മഹത്യയിലും വഴിവിട്ട വ്യാവസായിക വികസനങ്ങളിലും ഭീതി പൂണ്ടിരിക്കുന്നവര്‍ക്കിടയില്‍ ഒരു പ്രതീക്ഷ പോലെ ആനതാഴിച്ചിറയില്‍നിന്ന് ജലമൊഴുകി വരുന്നു. പള്ളിപ്പുറം ഏലയിലെ നാനാജാതി മതസ്ഥര്‍ കൃഷിക്കു കൂട്ടായും അവര്‍ക്കെല്ലാം കൂട്ടിന് കൃഷിയായും ജീവിതം അനുഭൂതിദായകമാകുന്നു. കൃഷിയാവശ്യത്തിന് പള്ളിപ്പുറം ഏലയിലെത്തുന്ന കഥാനായകന്‍ കുറച്ചുനാളുകള്‍ക്കുശേഷം പൂത്തുലഞ്ഞ കതിരുകള്‍ കണ്ട് ആത്മസംതൃപ്തിയോടെ പള്ളിപ്പുറം വിടുമ്പോള്‍ ആ നൈര്‍മല്യവും വിശുദ്ധിയും വായനക്കാരനും പങ്കിടുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00