KAVITHAGRAHAM

KAVITHAGRAHAM

₹55.00 ₹65.00 -15%
Category: Malayalam
Publisher: Mangalodayam
ISBN: 9788184233087
Page(s): 72
Weight: 100.00 g
Availability: Out Of Stock

Book Description

Book by Narayanan Kottapurath

നാരായണന്‍ കൊട്ടാപ്പുറത്ത്
നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന ഈ കവിതകള്‍ മുഴുവനും അര്‍ത്ഥസമ്പുഷ്ടമാണ്, ലളിതവുമാണ്. മാത്രമല്ല ഈ കവിതകള്‍ക്ക് ലക്ഷ്യമുണ്ട്; ധാര്‍മികതയിലൂന്നിയ ലക്ഷ്യബോധം.
- മാടമ്പ് കുഞ്ഞുകുട്ടന്‍




Write a review

Note: HTML is not translated!
    Bad           Good
Captcha
«
»