Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
22:36
+91 487-2381066
×
Chat with Us
K P Kumaran Jeevithavum Cinemayum  കെ പി കുമാരൻ ജീവിതവും സിനിമയും

K P Kumaran Jeevithavum Cinemayum കെ പി കുമാരൻ ജീവിതവും സിനിമയും

₹111.00 ₹130.00 -15%
Category: Essays / Studies, Biography, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789347103452
Page(s): 92
Binding: Paper Back
Weight: 180.00 g
Availability: In Stock

Book Description

കെ പി  കുമാരൻ ജീവിതവും സിനിമയും   by  പൊന്ന്യം ചന്ദ്രൻ


കെ പി കുമാരന്റെ വ്യക്തി ജീവിതവും നാടക സിനിമ പ്രവർത്തനവും വിശദമായി പ്രതിപാദിക്കുന്ന  രചന. അദ്ദേഹത്തിന്റെ പ്രധാന സിനിമകളുടെ അവലോകനങ്ങളും പല മേഖലകളിൽ നിന്നും അനുഭവിക്കേണ്ടിവന്ന തിരസ്കരണവും അടയാളപ്പെടുത്തിയിട്ടുള്ള കൃതി.


"കുമാരേട്ടനെ രൂപപ്പെടുത്തിയ മലബാറിൻ്റെ രാഷ്ട്രീയ സ്വാധീനം വിശദീകരിക്കാൻ പ്രത്യേകമായി ഒരധ്യായം തന്നെ പുസ്‌തകത്തിലുണ്ട്. കേരളീയ സാംസ്കാരിക ജീവിതത്തിൽ കെ.പി. കുമാരനെ അടയാളപ്പെടുത്താൻ അനുവാചകരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും നടത്തിയതും നടത്തേണ്ടതുമായ പല പരിശ്രമങ്ങളുടെ കുട്ടത്തിൽ സുപ്രധാനമായ സ്ഥാനമായിരിക്കും പൊന്ന്യം ചന്ദ്രൻ്റെ ഈ പുസ്‌തകത്തിന് കാലം ചാർത്തി നൽകുക."


ജി.പി. രാമചന്ദ്രൻ (അവതാരികയിൽ)

 

Write a review

Note: HTML is not translated!
    Bad           Good
Captcha