Thrissurethi... Aaleranganam-തൃശ്ശൂരെത്തി... ആളെറങ്ങണം

Thrissurethi... Aaleranganam-തൃശ്ശൂരെത്തി... ആളെറങ്ങണം

₹238.00 ₹280.00 -15%
Author:
Category: Memoirs, Article, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789348125668
Page(s): 196
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

തൃശ്ശൂരെത്തി... ആളെറങ്ങണം

കെ.സി. ജോസ്‌

തൃശ്ശൂരിന്റെ ഹൃദയസ്‌പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച കെ.സി. ജോസിന്റെ ഈ കൃതി, ഒരു നാടിന്റെ ചരിത്രത്തെ അതിശയപ്പിക്കും വിധം രേഖപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂർ ജില്ലയ്ക്കുമാത്രം അവകാശപ്പെടാവുന്ന ചില ഭാഷാവിശേഷങ്ങളുണ്ട്. രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. സ്നേഹത്തിന്റെ നർമ്മരസങ്ങളുണ്ട്. അവ ആവിഷ്കരിക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ നാട്ടുമണ്ണിലാണ് ചവിട്ടി നില്ക്കുന്നതെന്ന് അനുഭവിപ്പിക്കുന്ന ലേഖനങ്ങൾ. തൃശ്ശൂരിനെയും തൃശ്ശൂരിന്റെ തനതു സവിശേഷതകളെയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഹൃദ്യമായ വായനാസുഖം പകരുന്ന രചന.

 

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00