New Book

New Book

Grid View:
-15%
Quickview

Nilayil Nilavu Peyyumpol

₹111.00 ₹130.00

നിളയിൽ നിലാവ് പെയ്യുമ്പോൾഅലോഷി തോന്ന്യാക്ഷരങ്ങള്‍ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില്‍ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിര..

-15%
Quickview

Aada

₹306.00 ₹360.00

ആട ഹാരിസ് നെന്മേനി പ്രണയവും സഞ്ചാരവുംപോലെ മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റെന്തുണ്ട്! ഭൂതകാലത്തിന്റെ വേദനകളില്‍നിന്ന്, നിരാസങ്ങളില്‍നിന്ന്, മനുഷ്യരില്‍ നിന്നടര്‍ന്ന് ഒരു മോട്ടോര്‍സൈക്കിളില്‍ പുറപ്പെട്ടുപോകുന്ന നിഷാദിന്റെ യാത്ര ഹാസനും ഗര്‍വ്വയും ത്സാന്‍സിയും ഫറൂഖാബാദും ബക്‌സറും സുന്ദര്‍ബനും ഉള്‍പ്പെടെ ഒരു പാന്‍ ഇന്ത്യന്‍ സഞ..

-15%
Quickview

Achan Vannu Vilakkoothi

₹111.00 ₹130.00

അച്ഛൻ വന്ന് വിളക്കൂതിടി.എൻ. പ്രതാപൻ''ഈ പുസ്തകത്തിന്‌ ഇന്ന്  വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാൽ കുടിച്ച് സ്‌നേഹത്തോടെ വളർന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപൻ വരുന്നത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ...! ഈ പുസ്തകത്തിൽ അതിമനോഹരമായ ചില ഭാഷാപ്രയോഗങ്ങളുണ്ട്. ഒരു വാക്കിൽ, ഒരൊറ്റ വാക്കിൽ അർത്ഥത്തിന്റെ ഒരു ലോകംതന..

-15%
Quickview

Vismayaprathibha

₹111.00 ₹130.00

വിസ്മയപ്രതിഭഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന രീതിയില്‍ രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്നും വേറിട്ട് അവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ഇന്നത്തെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ തരൂര്‍ ഉള്‍..

-15%
Quickview

Chithrajalika

₹145.00 ₹170.00

ചിത്രജാലികആതിരാ നന്ദന്‍ 'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം. കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍.വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. നാല് ഘട്ടങ്ങളിലായുള്ള വിദ്യാഭ്യാസ പദ്ധതിയില്‍ ചിത്രജാലിക..

-15%
Quickview

Bhuttan

₹136.00 ₹160.00

ഭൂട്ടാൻ ഡോ. രാജൻ ചുങ്കത്ത്‌ പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മൾ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങൾ, ഐതിഹ്യങ്ങൾ, കല, സാഹിത്യം, വിശ്വാസം, വാസ്തു, വസ്ത്രധാരണം, ഭക്ഷണം. തുടങ്ങിയവയിലെ സമാനതകളില്ലാത്ത വൈവിധ്യം നമ്മെ അനുഭവിപ്പിക്ക..

-15%
Quickview

Koonamparayile Mela

₹196.00 ₹230.00

കൂനമ്പാറയിലെ മേളപി. വത്സല മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്‌ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ പാച്ചു മുത്തപ്പനും ജനിച്ചു വളർന്ന വീട്ടിൽ അപരിചിതനെപ്പോലെ കയറിച്ചെല്ലേണ്ടിവന്ന ആനന്ദനും കൂനമ്പാറയിലെ ജൈവീക ചുറ..

-15%
Quickview

Ethirvicharangal

₹238.00 ₹280.00

എതിർവിചാരങ്ങൾസച്ചിദാനന്ദൻ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിർവിചാരങ്ങളാണ് ഈ ലേഖനങ്ങൾ. കഥ, ലേഖനം, നാടകം, ചിത്രം, ശിൽപ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാൽ ഇവയെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാൽ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ,..

-15%
Quickview

The God Particles

₹306.00 ₹360.00

The God Particles Josse Lyons The book contains the story of a quest for oneself - a search for a mirror. The tale of Lona (a short name for Lonappan), who wanted to become a fiction writer, and his romanticism with fiction and experiments with people provide him with the true reflection he searched for. Through the 23 years o..

-15%
Quickview

Gandhakabhoomi

₹213.00 ₹250.00

ഗന്ധകഭൂമിശംസ് വീട്ടിൽഇസ്താബ് എന്ന കൗമാരക്കാരനായ നായകൻ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോൾ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവൽ. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും  കഥയില്ലായ്മയിലേക്കും മിഴിതുറക്കുന്ന കഥാപാത്രം. അക്കാലത്തെ നീതിയോടും ദുരവസ്ഥകളോടുമുള്ള സമരസപ്പെടലാണ് തന്റെ ജീവിതമെന്ന് ..

Showing 11 to 20 of 279 (28 Pages)