New Book

New Book

Grid View:
-15%
Quickview

Snehavarnangal

₹119.00 ₹140.00

സ്നേഹവര്‍ണങ്ങള്‍ഇന്ദുലേഖനിര്‍മ്മലജലംപോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്‍റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്‍റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്..

-15%
Quickview

Charithrapadhathile Randu Kallanmar

₹170.00 ₹200.00

ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്‍ജയചന്ദ്രന്‍ പി.കെ.ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്‍ഭങ്ങളെ ആന്തരികജീവിതത്തിന്‍റെ ചുവരില്‍ കൂടുതലാഴത്തില്‍ പതിപ്പിക്കുകയും അവയെ ഓര്‍മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്‍റെ കഥകളും പ്രാഥമികമായി, സ..

-15%
Quickview

Mazhavillinu Purake

₹136.00 ₹160.00

മഴവില്ലിനു പുറകെ റെജി കളത്തില്‍കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്‍, അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്‍ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്‍ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്‍, പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്‍റെ തിളക്കംകൂടി കിട്ടുന്നു. താന്‍പോരിമ പറയാന്‍ ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. ന..

-15%
Quickview

Ilanjimaram Pookkunna Idavappaathi

₹102.00 ₹120.00

ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി ജോബിഷ് ഗോപി താണിശ്ശേരിമനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്‍റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്‍റെ മരണത്തിന്‍റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്‍റെയും പ്..

-15%
Quickview

Viralukal

₹128.00 ₹150.00

വിരലുകള്‍ ജാഫര്‍ ജമാല്‍സ്നേഹത്തിന്‍റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്‍റെയും കേരളീയ ജീവിതത്തിന്‍റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍, അവയില്‍ സമകാലത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്‍റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ..

Out Of Stock
-15%
Quickview

R P R Suhruthum Vazhikattiyum

₹170.00 ₹200.00

ആര്‍.പി.ആര്‍. സുഹൃത്തും വഴികാട്ടിയും ഏകോപനം: ആര്‍.കെ. രവിവിദ്യാര്‍ത്ഥികള്‍ക്ക് എന്നും വഴികാട്ടിയായ അധ്യാപകന്‍, സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്നതും മാതൃകയാക്കാവുന്നതുമായ സുഹൃത്ത്, സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധന്‍, നാടിന്‍റ മുഖമുദ്രകളായ നിരവധി നിര്‍മ്മിതികള്‍ രൂപകല്പന ചെയ്..

-15%
Quickview

Ambathu Ambasthani

₹238.00 ₹280.00

അമ്പത് അമ്പസ്താനി ജോഷി റാഫേല്‍എഴുത്തില്‍ ജോഷി കൊണ്ടുവരുന്ന 'ഡീറ്റെയിലിങ്ങ്' തികച്ചും പ്രശംസനീയമാണ്. ജോഷി വളര്‍ന്നു വന്ന എണ്‍പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്‍റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതി..

-15%
Quickview

Ente Rakthabandhangal

₹102.00 ₹120.00

എന്‍റെ രക്തബന്ധങ്ങള്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്‍റെ പ്രാധാന്യവും ഇന്ന് എല്ലാവര്‍ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്‍ ഈ ജീവന്‍ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് ..

-15%
Quickview

Gourisaarangam

₹230.00 ₹270.00

ഗൗരിസാരംഗം ജഗന്‍ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്‍റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്‍റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം ..

-15%
Quickview

Dofarilekkoru Persiakkaran

₹136.00 ₹160.00

ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍ അഷ്റഫ് അമ്പലത്ത്സാധാരണ നമ്മള്‍ കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്‍റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ  യാഥാര്‍ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്‍റെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ ന..

Showing 51 to 60 of 255 (26 Pages)