Ninne Thirayumbol

Ninne Thirayumbol

₹85.00 ₹100.00 -15%
Author:
Category: Poem, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9789393596451
Page(s): 64
Binding: Paper back
Weight: 130.00 g
Availability: In Stock

Book Description

നിന്നെ തിരയുമ്പോൾ

പി. വത്സല

നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികൾ വ്യത്യസ്തമായ

വായനാനുഭവമാണ്. വയനാടൻ ജീവിതത്തിന്റെ കഥാകാരിയിൽ നിന്നും

അനുഭവതീക്ഷ്ണമായ സഞ്ചാരങ്ങൾ. കവിത തുളുമ്പുന്ന എഴുത്തുവഴിയിൽ

നിന്നും ഒരു കവിതാസമാഹാരത്തിന്റെ പിറവി. പി. വത്സലയുടെ

സ്വകാര്യശേഖരത്തിൽനിന്നും കണ്ടെടുത്ത കവിതകൾ. ധനുവിലെ മഴ,

കാത്തിരിപ്പ്, മഴപ്പാറ്റകൾ, കുന്നുംപുറത്തെ വീട്, മലയിലൊരു ഹയന തുടങ്ങിയ

കവിതകളിലൂടെ പി. വത്സലയുടെ സാഹിത്യജീവിതത്തിന്റെ പരകായപ്രവേശം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-17%
-15%

Abdul Kalam Kathakal

₹94.00    ₹110.00