Daphnekku oru Ruchikkoottu  ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്

Daphnekku oru Ruchikkoottu ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്

₹442.00 ₹520.00 -15%
Category: Novels, Modern World Literature, Translations
Original Language: English
Translator: E Madhavan
Translated From: A Recipe for Daphne
Publisher: Green Books
Language: Malayalam
ISBN: 9788199125285
Page(s): 372
Binding: Paper back
Weight: 200.00 g
Availability: 2-3 Days

Book Description

ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്    by  നെക്താരിയ അനസ്താസിയഡൊ

 A Recipe for Daphne    by   Nektaria Anastasiadou

ഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്.

ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദിക്കാന്‍

മാത്രമുള്ളതാണെന്നു കരുതുന്നു. അമേരിക്കയില്‍നിന്നുമെത്തുന്ന ഡാഫ്‌നെ എന്ന സുന്ദരിയായ ചെറുപ്പക്കാരി, ഫെനീസിന്റെ മനസ്സില്‍

പഴയ പ്രണയകാലത്തെ ഓര്‍മ്മകളുണര്‍ത്തുന്നു. വംശഹത്യ തകര്‍ത്ത തീക്ഷ്ണാനുരാഗത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടപ്പെടുമ്പോഴും സ്വകാമനകളെ സാക്ഷാത്കരിക്കാനുള്ള ഫെനീസിന്റെ തത്രപ്പാടുകളുടെ വിവരണം കൗതുകകരമാണ്.

ഒരു റം സമുദായക്കാരിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന കോസ്മാസ് എന്ന മിടുക്കനായ പാസ്ട്രി ഷെഫ് ഡാഫ്‌നെയില്‍

അനുരക്തനാകുന്നു. വര്‍ത്തമാനകാല സാമൂഹിക പരിസ്ഥിതിയില്‍ ഇസ്താംബുളില്‍ ജീവിക്കുന്ന റം സമുദായക്കാരുടെ

സാഹചര്യങ്ങളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും ഹാസ്യരസപ്രധാനമായ രചനാശൈലിയില്‍ അവതരിപ്പിക്കുന്ന

ഈ നോവല്‍, നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനും റണ്‍സിമാന്‍ അവാര്‍ഡിനും ലിസ്റ്റ് ചെയ്യപ്പെട്ട കൃതി

പരിഭാഷ: ഇ. മാധവൻ

 

Write a review

Note: HTML is not translated!
    Bad           Good
Captcha