Iruvarmanam-ഇരുവര്‍മനം

Iruvarmanam-ഇരുവര്‍മനം

₹655.00 ₹770.00 -15%
Category: Novels, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486342
Page(s): 548
Binding: Paper Back
Weight: 600.00 g
Availability: Out Of Stock

Book Description

ഇരുവര്‍മനം
ശരണ്യ പുരക്കല്‍

പെട്ടെന്നൊരു ദിവസം ആ ഇരട്ടസഹോദരങ്ങള്‍ എന്‍റെ മനസ്സിലേക്കു കയറി വന്ന് കസേര വലിച്ചിട്ടിരുന്നു ഒരു പ്രതിസന്ധിയെക്കുറിച്ചു പറയുകയായിരുന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ച്... അതെ. ഒരു പ്രണയത്തെ, വിചിത്രമായ അതിന്‍റെ ഘടനയെ സംബന്ധിച്ച്..."നമ്മള്‍ ആരുമായി ചേരാനാണ് വിധിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. അവരിലൊരാള്‍ നെടുവീര്‍പ്പിട്ടു."ഇന്നാര്‍ക്ക് ഇന്നാരെന്ന്, എഴുതി വെച്ചല്ലോ ദൈവം കല്ലില്‍..."അപരന്‍ നുണക്കുഴികള്‍ തെളിഞ്ഞ ചിരിയോടെ തലയ്ക്കു പിന്നിലേക്ക് കൈകള്‍ കെട്ടി ചാഞ്ഞിരുന്ന് പാടി.ഞാന്‍ അല്പം ആലോചിച്ചു. "ആരാണെന്ന് ആദ്യമേയറിഞ്ഞാല്‍ നിങ്ങള്‍ അവളിലേക്ക് എത്താതിരിക്കാനുള്ള വഴികള്‍ നോക്കിയാലോ? അവള്‍ക്കുവേണ്ടി എന്തു പ്രതിസന്ധിയും നേരിടാന്‍ മാത്രം ഇപ്പോഴുള്ള ഇഷ്ടം അന്നേരം ഇല്ലാതിരുന്നെങ്കിലോ?" ഇരുവരും സ്തബ്ധരായി എന്നെ നോക്കി.ഞാന്‍ തന്നെ പലതവണ അന്വേഷിച്ചിട്ടുള്ള ആ ചോദ്യത്തിന് ഏകദേശം കൃത്യമായ ഉത്തരം കണ്ടെത്തിയ ആനന്ദം അനുഭവിച്ചുകൊണ്ടുതന്നെ പൂര്‍ത്തിയാക്കി. 


"വരരുചിയെ പോലെ...





Write a review

Note: HTML is not translated!
    Bad           Good
Captcha