Manthravadi Raman മന്ത്രവാദി രാമൻ

Manthravadi Raman മന്ത്രവാദി രാമൻ

₹128.00 ₹150.00 -15%
Category:Novels, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789348125644
Page(s):108
Binding:Paper Back
Weight:120.00 g
Availability: Out Of Stock

Book Description

മന്ത്രവാദി രാമന്‍

ജിതിന്‍ കൃഷ്ണന്‍ 

മുത്തച്ഛനാണ് ഈ കഥയുടെ ആധാരം. അദ്ദേഹം തന്നെയാണ് ഇതിലെ കഥാപാത്രവും. മന്ത്രവാദിയായ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അന്ന് കൊച്ചുകുട്ടിയായിരുന്ന എഴുത്തുകാരന്‍റെ ആത്മാവിഷ്കാരമാണീ നോവല്‍. മുത്തച്ഛന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ബാല്യകാലാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്ന രചന. സ്നേഹത്തിന്‍റെയും സങ്കടത്തിന്‍റെയും മാന്ത്രികതയുടെയും ഭയത്തിന്‍റെയും ദൃശ്യാവിഷ്കാരം.

Write a review

Note: HTML is not translated!
   Bad           Good
Captcha