Nooru Simhasanangal-നൂറു സിംഹാസനങ്ങള്‍

Nooru Simhasanangal-നൂറു സിംഹാസനങ്ങള്‍

₹85.00 ₹100.00 -15%
Author:
Category:Novels
Original Language:Malayalam
Publisher: Green Books
Language:Malayalam
ISBN:9789348125057
Page(s):68
Binding:Paperback
Weight:100.00 g
Availability: In Stock

Book Description

നൂറു സിംഹാസനങ്ങള്‍     

ജയമോഹന്‍

ജാതീയമായ വേര്‍തിരിവുകളുടെ കഥ.  അയിത്തത്തിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജീവിക്കുന്ന നായാടി എന്ന വിഭാഗത്തെ നായാടുന്ന പീഡനങ്ങളുടെയും യാതനകളുടെയും കഥ. ആ സമുദായത്തില്‍നിന്നും പഠിച്ചുയര്‍ന്ന് ഐഎഎസ് ഓഫീസറായി മാറിയിട്ടും തന്നെ വിടാതെ പിന്തുടര്‍ന്ന ജാതീയമായ അവഗണനകളും കയ്‌പേറിയ അനുഭവങ്ങളും വേട്ടയാടിയ ധര്‍മ്മപാലന്റെ ജീവിതം. വഴിയിലൂടെ നടക്കാന്‍പോലുമുള്ള അവകാശം നിഷേധിക്കപ്പെട്ട എച്ചില്‍ തിന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതം അത്രമേല്‍ ഹൃദയസ്പര്‍ശിയായാണ് ഈ നോവലില്‍ സംവദിച്ചിരിക്കുന്നത്. വേദനയോടെ മാത്രം വായിക്കാനാകുന്ന മഹത്തായ രചന.

Write a review

Note: HTML is not translated!
   Bad           Good
Captcha