Purushanmarude idam പുരുഷന്മാരുടെ ഇടം

Purushanmarude idam പുരുഷന്മാരുടെ ഇടം

₹230.00 ₹270.00 -15%
Category: Novels, Modern World Literature, Translations
Original Language: English
Translator: Suresh M G
Translated From: Selamlik
Publisher: Green Books
Language: Malayalam
ISBN:
Page(s): 192
Binding: Paper back
Weight: 200.00 g
Availability: 2-3 Days

Book Description

പുരുഷന്മാരുടെ ഇടം  by  ഖാലിദ് അലെസ്മയിൽ

Original English title  Selamlik


അറബ് വംശജരുടെ പൗരുഷത്തേയും സ്വവർഗ്ഗരതിയേയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിലൂടെ രൂപംകൊള്ളുന്ന ഈ രചന സിറിയയിൽനിന്നുള്ള ഖാലിദ് അലെസ്മയിലിൻ്റെ ആദ്യനോവലാണ്. ഇരുപതുകാരനായ ഫുറാത്ത് എന്ന സിറിയൻവംശജൻ പഴയ ഡമാസ്കസിലെ ഒരു പൊതുസ്‌നാനഘട്ട(ഹമ്മാം)ത്തിലെത്തുന്നു. സ്വവർഗ്ഗാനുരാഗികളുടെ സമാഗമസ്ഥലമായ ഹമ്മാമിൽ സോപ്പു മണത്തിനും നീരാവിയുടെ ആവരണങ്ങൾക്കുമിടയിൽ ആനന്ദം കണ്ടെത്തുന്ന പുരുഷനഗ്നതയിൽ ഫുറാത്ത് സ്വത്വം തിരിച്ചറിയുന്നു.

ഖാലിദ് അലെസ്മയിലിൻ്റെ LGBTQ+, കുടിയേറ്റം, രതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള രചനകൾക്ക് അന്തർദ്ദേശീയതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 2021ൽ ജർമ്മൻ സകൗട്‌സ് അവാർഡിന് Selamlik ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പരിഭാഷ: സുരേഷ് എം. ജി.

Write a review

Note: HTML is not translated!
    Bad           Good
Captcha