Novels

Novels
Grid View:
-15%
Quickview

Mashithandu

₹187.00 ₹220.00

ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതാണ് ഏതൊരാളുടെയും ജീവിതത്തിന്റെ ധന്യത.കനൽ വഴിയിലൂടെയാണ് യാത്രയെന്ന് പഠിപ്പിച്ച അനുഭവങ്ങൾക്ക് മുന്നിൽ കണ്ണ് നനയുമ്പോഴും ഒപ്പം വന്നു നിൽക്കാൻ ഓർമ്മകളുടെ ആ പരൽമീനുകൾ മാത്രം. 'മഷിത്തണ്ട്' എന്ന നോവൽ നിർമ്മലമായ വൈകാരികതകൊണ്ട് ദീപ്തമാണ്‌...

Out Of Stock
-15%
Quickview

Oru Pravasiyude Dairykurippukal

₹174.00 ₹205.00

പുരുഷന്മാരുടെ പങ്കപ്പാടുകളാണ് ഗള്‍ഫ് കഥകളില്‍ അധികവും. എന്നാല്‍ ഇവിടെ മണലാരണ്യത്തില്‍ ജോലി നോക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ കഥയും ചേര്‍ത്തുവയ്ക്കുന്നു. പലപ്പോഴും ആരും കാണാതെ പോകുന്ന കഥകള്‍. അടക്കി വയ്ക്കുന്ന വികാര വിചാരങ്ങളുമായി അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. റെജിയുടെ മുന്‍കാല രചനകളില്‍ നിന്ന് 'പ്രവാസിയു..

-15%
Quickview

Bakkipathram

₹153.00 ₹180.00

Book by S. Jayachandran Nair എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, 'അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ. ജീവിതത്തിന്റെ ദായക്രമത്തെക്കുറിച്ചു ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു പത്രപ്രവർത്തകന്റെ നോവൽ...

-15%
Quickview

Istamboolile pranayapushpame

₹425.00 ₹500.00

മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ്‌ ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..

-15%
Quickview

Ekarshi

₹179.00 ₹210.00

Book by Latha Nair തഞ്ചാവൂരിലെ ഉത്സവരാവുകളിൽ സംഗീതവും നൃത്തവും ശ്രുതി ചേരുന്ന അനുരാഗകഥ. പ്രണയവും പ്രണയനിരാസവും പ്രമേയമാകുന്ന നോവൽ. എയ്ഡ്സ് എന്ന ഭീകരത ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ അതിജീവനങ്ങളും. തഞ്ചാവൂരിന്റെ ഭൂമികയും ഈ നോവലിനെ അസാധ്യകരമാക്കുന്നു..

Out Of Stock
-15%
Quickview

Azoora

₹213.00 ₹250.00

വർത്തമാനകാലത്തിന്റെ സാമൂഹിക ബോധവുമായി ഇടകലർത്തിക്കൊണ്ട്, പ്രായത്തേക്കാൾ വളർച്ചയുള്ള അസൂറ എന്ന പെൺകുട്ടിയുടെ ദുഷ്ക്കരാമായ അതിജീവനത്തിന്റെ കഥ. പിൽക്കാലത്ത് ഒരു ദേശത്തിന്റെ ദേവീസങ്കലപ്പമായി അവൾ ഉയരുന്നു. രൂക്ഷമായ സാമൂഹിക വിമർശനമാണീ നോവൽ...

Out Of Stock
-15%
Quickview

Kurumulakinte Veedu

₹200.00 ₹235.00

ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, 'കുരുമുളകിന്റെ വീട്' ഒരു ദേശസഞ്ചാരചരിതാരമായി ..

Out Of Stock
-15%
Quickview

Kalam Maranna Katha

₹111.00 ₹130.00

Book written By M Vijayan , ഗ്രാമങ്ങളുടെ നേർക്കാഴ്ചകളാണ് ഈ പുസ്തകം . പൂരവും  വേലയും തിരുവാതിരയും ശീവോതിവരവും സ്കൂൾ പരിസരങ്ങളും അമ്മയും അമ്മുമ്മയും കൂട്ടുകാരൻ പപ്പന്റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധ സ്വരങ്ങളും കഥാനായകനായ ജയന്റെ ഓർമക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്റെ നനുത്ത സ്മൃതി ചിത്രങ്ങൾ " ജാതി ബന്ധങ്ങളിലും വർണധ..

-15%
Quickview

Majjayiloru Sudhikalasam

₹225.00 ₹265.00

Book by Dr. N. Subrahmanian മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ. ശാസ്ത്രത്തിന്‍റെ നൂതനവഴികളെ പരിചയപ്പെടുത്തുന്നു. ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവ..

Out Of Stock
-15%
Quickview

Purge

₹149.00 ₹175.00

PurgeS. Mahadevan Thampi takes us on a trip to one of the bloodiest episodes of Srilanka in the recent history of South Asia. 'Purge' revisits the mass exodus duringthe civil war that shook Sri Lanka; it is a true account of the never-healing wounds that the war left behind in the minds of refugees. The novel tells the story ofu..

Showing 251 to 260 of 574 (58 Pages)